ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് […]

ഓണത്തിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ക്ക് കീശകാലിയാക്കണം

ഓണത്തിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ക്ക് കീശകാലിയാക്കണം

കൊച്ചി: കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ ഓണത്തിന് മലയാളികളുടെ യാത്ര കൂടുക്കിലേക്ക്. മറുനാടന്‍ മലയാളികള്‍ ഏറെ താമസിക്കുന്ന ബെംഗളൂരുവുലും ചെന്നൈയില്‍ നിന്നുമുള്ളവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ഇതോടെ ട്രെയിനുകളേയും സ്വകാര്യ ബസ്സുകളേയും മാത്രമാണ് ഇവര്‍ക്ക് ആശ്രയിക്കുവാന്‍ സാധിക്കുന്നത്. ഇരട്ടിതുകയായണ് സ്വകാര്യ ബസ്സുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ബെംഗളൂരുവില്‍ നിന്നും അവധിക്കാലം പ്രമാണിച്ച് 18 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 30 മുതല്‍ അടുത്ത മാസം 12 വരെയാണ് അധിക സര്‍വീസുകളുള്ളത്. ലക്ഷ്വറി ബസുകള്‍ക്കും വേണ്ട […]

റെയില്‍വേയുടെ പുതിയ പദ്ധതി:വികല്‍പ്,വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് കണ്‍ഫോം ടിക്കറ്റില്‍ യാത്ര ചെയ്യാന്‍

റെയില്‍വേയുടെ പുതിയ പദ്ധതി:വികല്‍പ്,വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് കണ്‍ഫോം ടിക്കറ്റില്‍ യാത്ര ചെയ്യാന്‍

ന്യൂഡല്ഹി: മെയില്‍ എക്‌സ്പ്രസ് ട്രയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍്ക്ക് റെയില്‍വേയുടെ ശതാബ്ദി, രാജധാനി ട്രയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു. വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ഈ സൗകര്യം നിലവില്‍ വരും. മെയില്‍ എക്‌സ്പ്രസ് ട്രയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കാണ് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക. വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇതിനുള്ള ഒപ്ഷന്‍ തിരഞ്ഞെടുക്കാം. വികല്‍പ് എന്നാണ് റെയില്‍വേയുടെ പുതിയ പദ്ധതിയുടെ […]