ലൈം സോഡാ പ്രിയരേ, ഒരു നിമിഷം..

ലൈം സോഡാ പ്രിയരേ, ഒരു നിമിഷം..

ദാഹവും ക്ഷീണവും അകറ്റാന്‍ സോഡ ആശ്രയിക്കുന്നവര്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. മറ്റൊന്നുമല്ല സോഡ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ആണ്. സോഡ എന്നത് ആവശ്യമില്ലാത്ത കലോറി ഊര്‍ജം അടങ്ങിയ പാനിയമാണ്. ധുരമുള്ള സോഡ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് അമിതവണ്ണവും പ്രമേഹസാധ്യതയും കൂടുതല്‍ ആയിരിക്കും.മാത്രമല്ല ശരീരത്തിലെ ഹോര്‍മോണുകളെയും ദോഷകരമായി ബാധിക്കാനും സോഡ കാരണമാകുന്നു. കൂടാതെ സോഡയിലെ ചില ചേരുവകള്‍ കാരണം വിശപ്പില്ലാതാകാനും കാരണമാകുന്നു തുടര്‍ച്ചയായ സോഡ ഉപയോഗം എല്ലുകളുടെ തേയ്മാനത്തിന് വരെ കാരണമായേക്കാം. കരള്‍ രോഗം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ […]

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് മുട്ടുന്തല ശാഖാ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശംസുല്‍ ഉലമ സുന്നി സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്ല മുട്ടുന്തല സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മുട്ടുന്തല ശാഖ സെക്രട്ടറി റിസ്വാന്‍ കെ.ടി അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ അജാനൂര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് അന്‍വര്‍ ഹസന്‍ എം.കെ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൊളവയല്‍, സി.പി. സുബൈര്‍, ഹാറൂണ്‍ ചിത്താരി, അര്‍ഷാദ്, ഇതില്‍ ഇസ്മായില്‍, സാദിഖ്, നിഹ്മതുല്ലാഹ്, മുഷ്താഖ് അഹമ്മദ്, […]