എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ സൗജന്യമായി ടിവി പരിപാടികള്‍ കാണാന്‍ സഹായിക്കുന്ന എയര്‍ടെല്‍ ടിവി ആപ് വരുന്നു. നിലവില്‍ റിലൈന്‍സ് ജിയോയില്‍ ഉള്ളതിന് സമാനമായിട്ടാണ് ഈ ആപ്പ് വരുന്നത്. എയര്‍ടെല്‍ ടിവി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 300ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ എയര്‍ടെല്‍ ആപ്പില്‍ ലഭ്യമാണ്. ഇതില്‍ 29 എണ്ണം എച്ച്ഡി ചാനലുകളാണ്. ഇതു കൂടാതെ 6000ല്‍ അധികം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളായ ഇന്ത്യന്‍ […]

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി

ഡല്‍ഹി :ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി. യൂസിവെബിന്റെ പുതിയ പതിപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയത്. സുരക്ഷാ പ്രശ്‌നങ്ങളാണ് ആപ്ലിക്കേഷനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ കമ്പനി നിക്ഷേധിക്കുകയായിരുന്നു. യൂസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വന്നതുപോലെ കാരണം സുരക്ഷാ പ്രശ്‌നങ്ങളല്ലെന്നും യൂസി വെബ് വക്താവ് പ്രതികരിച്ചിരുന്നു. ഗൂഗിളിന്റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി ബ്രൗസറിന്റെ പുതിയ […]