ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ബംഗളുരു: ഫ്രീ കോണ്ടം സ്റ്റോറിലൂടെ 69 ദിവസത്തിനിടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് പത്തു ലക്ഷത്തിലധികം ഗര്‍ഭനിരോധ ഉറകളെന്നു റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പത്തു ലക്ഷത്തില്‍ 5.14 ലക്ഷം ഗര്‍ഭനിരോധ […]

പതിനാല് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

പതിനാല് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയിലാണ് സംഭവം. ഓഗസ്റ്റ് 17 നാണ് പ്രസവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിവരെ കുട്ടി സ്‌കൂളില്‍ പോയിരുന്നുവെന്നാണ് വിവരം. അതിന് ശേഷം വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. ഈ കോളനികളുമായി നേരിട്ട് ബന്ധമുള്ളത് സ്‌കൂള്‍ അധികൃതരാണ് ഇക്കാര്യം പുറത്തു വിട്ടത്. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ […]

26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള പത്തുവയസ്സുകാരിയുടെ അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി നിരസിച്ചു

26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള പത്തുവയസ്സുകാരിയുടെ അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി നിരസിച്ചു

ചണ്ഡീഗഢ്: പീഡനത്തിനിരയായി ഗര്‍ഭിണിയായ പത്തുവയസ്സുകാരിയുടെ 26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി നിരസിച്ചു. അമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത്. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം ഇരുപത് ആഴ്ചയില്‍ താഴെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമപ്രകാരം അനുമതിയുള്ളു. അതിനാലാണ് കോടതി ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ നിരസിച്ചത്. അതേസമയം ഇത്രയും ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പത്തുവയസ്സു […]