നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു

നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. നസ്രിയ നസീമിനു പുറമെ പാര്‍വതിയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജാണ് കൂടെയില്‍ നായക വേഷത്തില്‍ എത്തുന്നത്. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഫഹദ് ഫാസിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുമ്പോള്‍ എനിക്ക് ഇതുവരെ ഇത്രയും ആവേശം തോന്നിയിട്ടില്ല. നാലു വര്‍ഷത്തിനുശേഷം നസ്രിയ വീണ്ടും […]

‘മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട’; പൃഥ്വിയുടെ വാക്കുകകളില്‍ കണ്ണ് നിറഞ്ഞ് ആരാധകന്‍

‘മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട’; പൃഥ്വിയുടെ വാക്കുകകളില്‍ കണ്ണ് നിറഞ്ഞ് ആരാധകന്‍

നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞൊരു ആരാധകന്‍. ഒരു പൂ ചോദിച്ച തനിക്ക് ഒരു പൂക്കാലം ലഭിച്ച സന്തോഷത്തിലാണ് തലശ്ശേരി സ്വദേശി വിഷ്ണു. പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ വിഷ്ണു ഡബ്സ്മാഷുകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്. ‘സര്‍ ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങളത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകില്ല. ഒരു തവണ […]