പുണെയില്‍ പെരളശ്ശേരി സ്വദേശി കൊല്ലപ്പെട്ടു

പുണെയില്‍ പെരളശ്ശേരി സ്വദേശി കൊല്ലപ്പെട്ടു

പൂണെ: പൂണെയ്ക്കടുത്ത് ഖേഡ് ശിവാപുരില്‍ മലയാളിയായ ഹോട്ടലുടമ മര്‍ദനമേറ്റു മരിച്ചതിന് പിന്നില്‍ സ്ഥലം ഉടമയുമായുള്ള തര്‍ക്കം.ഖേഡ് ശിവാപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് മരിച്ചത്. 46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ സാഗര്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു അസീസ്. ബുധനാഴ്ച രാവിലെ ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോള്‍ പമ്ബ് ഉടമയുമായ സഞ്ജയ് കോണ്ടേ അബ്ദുല്‍ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. […]

ഐപിഎല്ലില്‍ ഇന്നു മുംബൈ ഡല്‍ഹിയെ നേരിടും

ഐപിഎല്ലില്‍ ഇന്നു മുംബൈ ഡല്‍ഹിയെ നേരിടും

ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിലാണ് വിസമയ കുതിപ്പ് നടത്തുന്ന മുംബൈയെ ഡല്‍ഹിക്ക് നേരിടേണ്ടത്. വമ്പന്‍ ജയവുമായി ഒന്നാംസ്ഥാനം പിടിച്ചാണ് ഐപിഎല്ലില്‍ മുംബൈയുടെ കുതിപ്പ്. ബില്ലിംഗ്സും സഞ്ജുവും നല്‍കുന്ന തുടക്കം ക്രിസ് മോറിസ് മധ്യനിരയില്‍ വന്‍ സ്‌കോറിലേക്കെത്തിച്ചാലും മുബൈയെ വെല്ലുവിളിക്കാന്‍ ബൗളര്‍മാര്‍കൂടി കിണഞ്ഞ് ശ്രമിക്കേണ്ടി വരും. പഞ്ചാബിനെതിരെ മുംബൈ നേടിയ ജയം ഡല്‍ഹിക്ക് സൂചനയാണ്. രാത്രി എട്ടിന് മുംബൈയുടെ തട്ടകത്തിലാണ് മത്സരം ഇന്നു നടക്കുന്ന ആദ്യ മല്‍സരത്തില്‍ പൂനെയും ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. ആറു മത്സരത്തില്‍ നാലും ജയിച്ച […]

ഹാട്രിക് വിജയവുമായി ഗുജറാത്ത്

ഹാട്രിക് വിജയവുമായി ഗുജറാത്ത്

രാജ്‌കോട്ട്: ഒരേ ദിനം രണ്ട് ഹാട്രിക് പിറന്ന മത്സരങ്ങളിലൊന്നില്‍ പുണെ സൂപ്പര്‍ ജയന്റിനെതിരെ ഗുജറാത്ത് ലയണ്‍സിന് ജയം. പൂന്നെയുടെ 171 എന്ന സ്‌കോര്‍ രണ്ട് ഓവര്‍ അവശേഷിക്കെ ഏഴു വിക്കറ്റിനാണ് ഗുജറാത്ത് മറികടന്നത്. തുടക്കക്കാരായി കളത്തിലിറങ്ങിയ ഡ്വെയിന്‍ സ്മിത്ത് ബ്രണ്ടന്‍ മക്കല്ലം സഖ്യം നേടിയ 94 റണ്‍സാണ് ഗുജറാത്തിന് മികച്ച ബ്രേക് ത്രൂ നല്‍കിയത്. പിന്നീടെത്തി പുറത്താകാതെ 22 പന്തില്‍ 35 റണ്‍സ് നേടിയ നായകന്‍ റെയ്‌നയും 19 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്ത ഫിഞ്ചും ഗുജറാത്തിനെ […]