സിനിമാ തിയേറ്ററില്‍ പീഡനം; ഇരയായത് പത്ത് വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടി

സിനിമാ തിയേറ്ററില്‍ പീഡനം; ഇരയായത് പത്ത് വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടി

മലപ്പുറം: പത്ത് വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടിയെ പീഡനത്തിന് ഇരയാക്കി. മലപ്പുറത്ത് ഒരു സിനിമാ തിയേറ്ററിലാണ് ബാലപീഡനം നടന്നത്. ആഡംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

പനാജി: സുരൈനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പതിനാലുകാരി ഗര്‍ഭിണിയായതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ആരോപണ വിധേനായ നുര്‍ജുള്‍ ഇസ്ലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റങ്ങള്‍ ചുമത്തിയതായി വെര്‍ണ പൊലീസ് വ്യക്തമാക്കി.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു

ഇന്‍ഡോര്‍: മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇന്‍ഡോറിലെ രാജ്വാഡ കോട്ടയ്ക്ക് സമീപമാണ് സംഭവം. തെരുവില്‍ ഉറങ്ങിക്കിടന്ന ബലൂണ്‍ കച്ചവടക്കാരുടെ മകളെയാണ് തട്ടിയെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ തട്ടിയെടുത്ത ശേഷം 50 മീറ്റര്‍ മാറി ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സുനില്‍ ഭീല്‍ എന്ന 21 കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുമായി ഇയാള്‍ക്ക് പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്. കുട്ടിയുടെ […]

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം: കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം: കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം

പാക്കൂര്‍: കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാക്കൂര്‍ ജില്ലയിലെ കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൂട്ടമാനഭംഗത്തിന് ഇരയായതായി സംശയിക്കുന്നു. പ്രാദേശിക വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സിമല്‍ ദാവ് ഗ്രാമത്തിനടുത്ത് എത്തുകയായിരുന്നു. യുവതിക്ക് 20 വയസ്സ് അടുപ്പിച്ച് പ്രായം ഉണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂട്ടമാനഭംഗത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിയായിട്ടാണ് മൃതദേഹം കത്തിച്ചതെന്ന് സംശയിക്കുന്നു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ഉദ്ഘാടനത്തിനെത്തിയ യുവനടിയെ മദ്യലഹരിയിലായ യുവാവ് കടന്നുപിടിച്ചു; ഒടുവില്‍ അറസ്റ്റില്‍

ഉദ്ഘാടനത്തിനെത്തിയ യുവനടിയെ മദ്യലഹരിയിലായ യുവാവ് കടന്നുപിടിച്ചു; ഒടുവില്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് മുക്കത്ത് ജ്വലറിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടി. തിക്കിലും തിരക്കിലും പെട്ട നടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗോതമ്പ് റോഡ് ചേലാംകുന്ന് മനുവിനെ(21) അറസ്റ്റ് ചെയ്തു. നടി മുക്കം പൊലീസിനു നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ജ്വലറിയുടെ ഉദ്ഘാടനത്തിനു നടി നിക്കി ഗല്‍റാണിയെയായിരുന്നു ക്ഷണിച്ചിരുന്നത്. നിക്കിക്ക് എത്തിച്ചേരാനാവില്ല എന്ന് അറിയിച്ചതോടെയാണ് മലയാളത്തിലെ യുവനടിയെ ക്ഷണിച്ചത്.

അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

മുംബൈ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതി അതിന്റെ ദൃശ്യങ്ങള്‍ കാട്ടി മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ അയല്‍വാസിയായ ആണ്‍കുട്ടി പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. താന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകുകയും തുടര്‍ന്ന് ആണ്‍കുട്ടിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്റെ മകളുടെ മോശം ദൃശ്യങ്ങള്‍ സമീപ പ്രദേശങ്ങളില്‍ […]

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിന് ഡല്‍ഹിയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനി ഉപദേശകയായ 29-കാരിയാണ് പീഡനത്തിനിരയായത്. ഹരിയാനയിലെ വീട്ടിലേക്ക് പോകാനാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ റൂട്ട് മാറി ഓടിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ യുവതിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു പീഡനം. കാര്‍ വേഗം കുറഞ്ഞ സമയത്ത് […]

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍്കുട്ടിയെ അയല്‍വാസിയായ വൃദ്ധന്‍ ബലാത്സംഗം ചെയ്തു

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍്കുട്ടിയെ അയല്‍വാസിയായ വൃദ്ധന്‍ ബലാത്സംഗം ചെയ്തു

കോട്ടയം: കോട്ടയം ചങ്ങനാശേരിയില്‍ മനോദൗര്‍ബല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍്കുട്ടിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ വൃദ്ധന്‍ അറസ്റ്റില്‍. കുറ്റിക്കാട്ടില്‍ വീട്ടില്‍ ഡി.ശശിധരന്‍(64) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍്കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. മനോദൗര്‍ബല്യമുള്ള കുട്ടിയായതുകൊണ്ടാണ് വിവരം പുറത്തുവരാന്‍ വൈകിയത്

കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു; പ്രതി അറസ്റ്റില്‍

കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു; പ്രതി അറസ്റ്റില്‍

കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതി അറസ്റ്റില്‍. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഫെബ്രുവരി 21 ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ഉപദ്രവിക്കപ്പെടുന്നത്. എന്നാല്‍, തന്നെ ഉപദ്രവിച്ചയാള്‍ ആരാണെന്ന് മനസിലാക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ നടന്ന സംഭവം പെണ്‍കുട്ടി അറിയിച്ചു. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും പെണ്‍കുട്ടിക്ക് കാഴ്ചശക്തിയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് കുഴങ്ങി. ഇതിനിടെ, മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സമീപത്ത് താമസിക്കുന്നവുടെ ശബ്ദം ശ്രദ്ധിച്ചു […]

ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു

ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു

ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു. തലപൊട്ടി മുഖം മുഴുവന്‍ രക്തം ഒലിച്ചിറങ്ങിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് സ്വീഡനിലെ മാല്‍മോയിലാണ്. പരിക്കേറ്റത് 19 വയസ്സുള്ള സോഫി ജോഹാന്‍സണ്‍ എന്ന യുവതിക്കാണ്. യുവാവ് ഡാന്‍സിനിടിയില്‍ യുവതിയുടെ പിന്‍ഭാഗത്തും കാലുകള്‍ക്കിടയിലൂടെ രഹസ്യഭാഗത്തും സ്പര്‍ശിക്കുകയുകയിരുന്നു. ഇതേ തുടര്‍ന്ന് യുവാവിനെ യുവതി പിടിച്ചു തള്ളിയെങ്കിലൂം ഇയാള്‍ വീണ്ടും യുവതിയെ ആലിംഗനം ചെയ്യാനും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക ആയിരുന്നു. തുടര്‍ന്ന് യുവതി കയ്യേറ്റം തടഞ്ഞപ്പോള്‍ അയാള്‍ […]

1 2 3 8