സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗിണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി

സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗിണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി

കൊച്ചി: ചാലക്കുടയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പ്രശസ്ത അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗിണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് പി ഉബൈദാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസില്‍ ഏഴാം പ്രതിയാണ് സിപി ഉദയഭാനു. ഒക്ടോബര്‍ മൂന്നിനാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് ആവശ്യമെങ്കില്‍ ഉദയഭാനുവിനെ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി […]

ചാലക്കുടി കേസ്: അഡ്വ. ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന

ചാലക്കുടി കേസ്: അഡ്വ. ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസിലും ഇന്ന് റെയ്ഡ് നടത്തുന്നത്. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസിലും ഇന്ന് റെയ്ഡ് നടത്തുന്നത്. കൊല്ലപ്പെട്ട രാജീവുമായി ചില ഭൂമിയിടപാടുകളില്‍ ഉദയഭാനു ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇത് സംബന്ധിച്ച […]

നടന്‍ ദിലീപിനും പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം

നടന്‍ ദിലീപിനും പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയിലെ പ്രതിയായ നടന്‍ ദിലീപിനും പിസി ജോര്‍ജ്ജ് എം.എല്‍.എ യുടെ മകന്‍ ഷോണ്‍ജോര്‍ജ്ജിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതായി പോലീസ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം. ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതായിട്ടാണ് വിവരം. മകനും ദിലീപുമായി ബന്ധത്തെക്കുറിച്ച് പിസി ജോര്‍ജ്ജ് തന്നെ വിശദീകരിക്കണമെന്ന് പോലീസ് വ്യക്തമാക്കി. മംഗളം ചാനലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഷോണ്‍ജോര്‍ജ്ജ് വലിയ റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്നും പോലീസ് ഉടന്‍ […]

ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ ഭൂമി കയ്യേറ്റം: ദിലീപിനെതിരെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ ഭൂമി കയ്യേറ്റം: ദിലീപിനെതിരെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ ഉഭൂമി കയ്യേറ്റം നടന്നുവെന്ന് ആരോപണത്തില്‍ റവന്യൂമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് തൃശൂര്‍ ജിലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ആഡംബര കെട്ടിട സമുച്ചയം സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മ്മിച്ചത് എന്നാണ് ആരോപണം. തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലും ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ഇതെന്നാണ് വിവരം. 2005 ല്‍ എട്ട് ആധാരമുണ്ടാക്കി പല ഭാഗങ്ങളാക്കി ആധാരം […]