1772 കിലോമീറ്റര്‍ ദൂരം ഓടി ഒരു ഇലക്ട്രിക് ബസ് പുതിയ ചരിത്രമെഴുതി

1772 കിലോമീറ്റര്‍ ദൂരം ഓടി ഒരു ഇലക്ട്രിക് ബസ് പുതിയ ചരിത്രമെഴുതി

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ എല്ലാവരുടെയും ആശങ്കകള്‍ ദൂരയാത്രകളില്‍ ഇവ എങ്ങനെ പ്രയോജനപ്പെടും എന്നതാണ്. ടെസ്‌ല പോലെയുള്ള കമ്പനികള്‍ ബാറ്ററിയുടെ മികവും കമ്പനി വക റീചാര്‍ജിങ് സ്റ്റേഷനുകളും വഴി ഇത്തരം ആശങ്കകള്‍ അകറ്റിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ എന്നത് ചെറുകാറുകളുടെ കാര്യത്തില്‍ മാത്രമേ പ്രായോഗികമായുള്ളൂ എന്ന ധാരണ തിരുത്തിക്കൊണ്ട് ഒറ്റ റീചാര്‍ജില്‍ 1772 കിലോമീറ്റര്‍ ദൂരം ഓടി ഒരു ഇലക്ട്രിക് ബസ് പുതിയ ചരിത്രമെഴുതി. പ്രോറ്റെറ എന്ന കമ്പനിയാണ് ക്യാറ്റലിസ്റ്റ് ഇ2 എന്ന ഇലക്ട്രിക് ബസ് ഒറ്റ റീചാര്‍ജില്‍ ഇത്ര […]

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേറ്റാ ഉപയോഗവും നല്‍കുന്ന ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും. പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്. 500 എംബി ഡേറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് […]

ജിയോയുടെ ഏറ്റവും മികച്ച പ്ലാന്‍ 1 GBയ്ക്ക് 9 രൂപ നിരക്കില്‍

ജിയോയുടെ ഏറ്റവും മികച്ച പ്ലാന്‍ 1 GBയ്ക്ക് 9 രൂപ നിരക്കില്‍

ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും മികച്ച ഡേറ്റാ പ്ലാനുകളുമായി റിലയന്‍സ് ജിയോ. കേവലം ദിവസം 10 രൂപയ്ക്ക് ഒരു ജിബി 4ജി ഡേറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. 99 രൂപ നല്‍കി പ്രൈം അംഗ്വമെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും മികച്ച രണ്ടു പ്ലാനുകള്‍ 303, 449 പാക്കുകളാണ്. 303 പാക്കില്‍ ഒരോ മാസവും പരിധിയില്ലാതെ കോള്‍, ഡേറ്റാ സര്‍വീസുകള്‍ ഉപയോഗിക്കാം. ദിവസം ഒരു ജിബി ഡേറ്റയാണ് മികച്ച വേഗതയില്‍ […]