പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത പന്ത്രണ്ട് വയസുകാരന് ഡിഫ്തീരിയ ലക്ഷണം

പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത പന്ത്രണ്ട് വയസുകാരന് ഡിഫ്തീരിയ ലക്ഷണം

തൃശ്ശൂര്‍: പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്ത പന്ത്രണ്ടുവയസ്സുകാരന് ഡിഫ്തീരിയ ലക്ഷണം. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരവൂര്‍ സ്വദേശിയായ ബാലനെ തൊണ്ട വേദനയും കടുത്ത പനിയുമായി പല ആശുപത്രികളിലും ചികിത്സിപ്പിച്ചെങ്കിലും അസുഖത്തിന് കുറവുണ്ടായില്ല. മാതാപിതാക്കളോടൊപ്പം ബംഗളുരുവില്‍ പോകുമ്പോള്‍ കോയമ്പത്തൂര്‍ വെച്ചായിരുന്നു കുട്ടിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. ബംഗളുരുവിലെ പല ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തൊണ്ടയിലെ സ്രവം പരിശോധിക്കാനെത്തിയപ്പോഴാണ് ഡിഫ്തീരിയ ആണെന്ന് സംശയമുണ്ടായത്. ചികിത്സ ആരംഭിച്ചെന്നും കുട്ടി അപകടനില തരണം ചെയ്തെന്നും ആരോഗ്യ വകുപ്പ് […]

ലോകാവസാനവും അതിജീവിക്കുന്നൊരു ജീവിയോ?

ലോകാവസാനവും അതിജീവിക്കുന്നൊരു ജീവിയോ?

പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കൂടാരവും കെട്ടി പാട്ടുംപാടി സര്‍ക്കസുമായി പല സംഘങ്ങളുമെത്താറുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരു ‘അതിമാനുഷ’നുമുണ്ടാകും. പുള്ളിക്കാരന്‍ ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതില്‍ത്തന്നെ, വിശന്നാല്‍ ട്യൂബ്ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല…ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തില്‍ ജീവലോകത്തെ ‘അതിമാനുഷ’നെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. അതായത് ലോകാവസാനം വന്ന് ഭൂമിയിലെ സര്‍വരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാള്‍ […]