ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 272 പോയിന്റ് ഉയര്‍ന്നു

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 272 പോയിന്റ് ഉയര്‍ന്നു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍. സെന്‍സെക്സ് 272 പോയിന്റ് നേട്ടത്തില്‍ 35451ലും നിഫ്റ്റി 83 പോയിന്റ് ഉയര്‍ന്ന് 10,767ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1267 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. […]

കര്‍ണാടക തിരഞ്ഞെടുപ്പ് ; ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

കര്‍ണാടക തിരഞ്ഞെടുപ്പ് ; ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ബിഎസ്ഇ സെന്‍സെക്സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്നു 10,871.35 ലുമാണു വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. എന്നാല്‍ എന്‍എസ്ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, […]

സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയിന്റ് ഉയര്‍ന്ന് 35165.18ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10748.10ലുമെത്തി. എസ്ബിഐ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടിസിഎസ്, ഇന്‍ഡസന്റ് ബാങ്ക്, […]

രൂപയുടെ മൂല്യം താഴ്ന്നു

രൂപയുടെ മൂല്യം താഴ്ന്നു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ആറ് മാസത്തിനിടയിലെ താഴ്ന്ന നിലയില്‍. ഒരു ഡോളറിനെതിരെ രൂപയുടെ വിനമയ മൂല്യം 65.75 ആണ്. 2017 മാര്‍ച്ച് 15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഓഹരി വിപണികളില്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാകുന്നത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതും രൂപക്ക് തിരിച്ചടിയായി. അതേ സമയം, ഓഹരി വിപണിയില്‍ ബുധനാഴ്ചയും വന്‍ നഷ്ടം നേരിട്ടു. ബോംബൈ സൂചിക സെന്‍സെക്‌സ് 439.95 പോയിന്റ് താഴ്ന്ന് 32.159.81ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 135.75 […]

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി സൂചികകള്‍ സര്‍വകാല റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 314.92 പോയന്റ് നേട്ടത്തില്‍ 30248.17ല്‍ വ്യാപാരം നിര്‍ത്തി. ദേശീയ സൂചികയായ നിഫ്റ്റി 90.45 പോയന്റ് ഉയര്‍ന്ന് 9407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ടെലികോം മേഖലകളിലാണ് ഉയര്‍ച്ച പ്രകടമായത്. ഭാരതി എയര്‍ട്ടലിന്റെ ഓഹരിയില്‍ എട്ട് ശതമാനം ഉയര്‍ച്ചയുണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്സി, മാരുതി, ആക്സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികള്‍ നേട്ടത്തിലും വിപ്രോ, ടി.സി.എസ്, എച്ച് സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് എന്നീ […]

ഓഹരിവിപണി ഉണര്‍ന്നു; ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടി

ഓഹരിവിപണി ഉണര്‍ന്നു; ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടി

മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി ഉയര്‍ച്ചയില്‍. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം നിഫ്റ്റി 131 പോയ്ന്റ് ഉയര്‍ന്ന് 9065.65 ലെത്തി. സെന്‍സെക്സ് 432.47 പോയ്ന്റ് ഉയര്‍ന്ന് 29378.70ലും എത്തി. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ജെകെ ലക്ഷ്മി സിമിന്റ്, എചിഡിഐഎല്‍, എച്ഡിഎഫ്സി, ഗട്ടി ലിമിറ്റഡ് എന്നിവ ലാഭത്തിലും. ജയപ്രകാശ് അസോസിയേറ്റ്സ്, സെന്റ്രല്‍ ബാങ്ക്, ഭാരത് ഫിനാന്‍ഷ്യല്‍, മൈന്‍ഡ് ട്രീ ലിമിറ്റഡ് എന്നിവയാണ് നഷ്ടത്തിലുള്ളത്. ഡോളറിനെതിരെ […]