ഷാംപു, സോപ്പ്, ലോഷന്‍, തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപു, സോപ്പ്, ലോഷന്‍, തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപു, സോപ്പ്, ലോഷന്‍, ക്രീമുകള്‍ തുടങ്ങിയ സാധാരണ ഉപയോഗിക്കാറുള്ളതാണ്. ചര്‍മരോഗ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷന്‍ എന്നിവ. താരന്‍ നിവാരണത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനു പുറമേ രോഗികള്‍ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുമ്പോള്‍ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചര്‍മരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിര്‍ണയിക്കാനും ചികിത്സ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലര്‍ത്തുന്ന രോഗമാണ്. ചിലപ്പോള്‍ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി […]

ഈ നാടന്‍ വിദ്യയിലൂടെ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാം

ഈ നാടന്‍ വിദ്യയിലൂടെ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാം

ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനായി പയറ്റിയ അടവുകളെല്ലാം പരാജയപ്പെട്ടവരാണ് നമ്മളില്‍ പകുതി ആളുകളും. എന്നാല്‍ നമ്മുടെ അടുക്കളയിലെ ഉള്ളിയുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാം. എന്നാല്‍, ഉള്ളിയുടെ മണം പലര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങള്‍ പലരും അറിയാതെ പോകുന്നത്. മണത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊന്നാന്തരം മാര്‍ഗമാണിത്. ഉള്ളിയിലടങ്ങിരിക്കുന്ന സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചില്‍ അകറ്റാനും ഉള്ളി […]

മുടി കൊഴിച്ചിലിന് മയോണൈസ് മാത്രം മതി !

മുടി കൊഴിച്ചിലിന് മയോണൈസ് മാത്രം മതി !

എല്ലാവര്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് മുടി വളരുക എന്നത്. പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയാണ് നമ്മളില്‍ പലര്‍ക്കും. പ്രകൃതിദത്തവും അല്ലാത്തതും എന്ന് പറഞ്ഞ് നിരവധി മാര്‍ഗ്ഗങ്ങള്‍ മുടിയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് മുടിക്ക് ഉണ്ടാക്കുന്നത്. പക്ഷേ നമുക്കറിയാത്ത ചില വസ്തുക്കളാണ് പലപ്പോഴും മുടിക്ക് ആരോഗ്യം നല്‍കുന്നതെങ്കിലോ? അത്തരത്തിലൊന്നാണ് മയോണൈസ്. മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നത് മയോണൈസ് ആണ്. മുടിയുടെ […]

ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?

ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?

നമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ടനമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ട്. […]