നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.

നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.

കൊച്ചി: ഒട്ടേറെ പുതിയ ഫീച്ചറുകളും ആകര്‍ഷകമായ ഇന്റീരിയര്‍- എക്സ്റ്റീരിയര്‍ ഡിസൈനുകളുമായി നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലെത്തി. ബോഡിയിലെ ഊര്‍ജ്ജസ്വലമായ മാറ്റങ്ങള്‍ക്കൊപ്പം കറുപ്പ് റൂഫ്, പുതിയ വീല്‍ ആര്‍ച്ച് ക്ലാഡിങ്ങ്സ് എന്നിവയോടൊപ്പമാണ് നിസാന്‍ ടെറാനോ സ്പോര്‍ട്ട്സ് എഡിഷന്‍ ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയിലെ പുതിയ സ്ട്രൈപ്സും ക്രിംസണ്‍ സീറ്റ് കവറുകളും ഫ്ളോര്‍ മാറ്റുകളും സ്റ്റൈലിഷ് എസ്.യു.വി എന്ന ടെറാനോയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നു. 12, 22,260 രൂപയാണ് ടെറാനോ സ്പോര്‍ട്ടിന്റെ വില. സ്പോര്‍ട്ടി എക്സറ്റീരിയറും ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും […]

സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു: ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഭീകരമായി വര്‍ധിക്കുന്നു

സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു: ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഭീകരമായി വര്‍ധിക്കുന്നു

ഒഡീഷ: സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് 18കാരി ദാരുണമായി കൊല്ലപ്പെട്ടു. ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. മാരകമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അപ്പോള്‍ തന്നെ അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ്‌സെറ്റാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോകുന്ന ഹാന്‍ഡ്‌സെറ്റായിരുന്നു അവള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനാലാണ് ചാര്‍ജിലിട്ട് ഫോണ്‍ […]

വിപണി കീഴടക്കാന്‍ 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ F7

വിപണി കീഴടക്കാന്‍ 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ F7

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എഫ് 7 എന്ന സ്മാര്‍ട്ട് ഫോണുമായി ഒപ്പോ. വിപണിയില്‍ ശ്രദ്ധയാകര്‍ഷിച്ച F6 ന്റെ പിന്‍ഗാമിയായ എഫ് 7 മാര്‍ച്ച് 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 25990 രൂപയായിരിക്കും ഫോണിന്റെ വില. 6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4 ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും 256 ജിബിവരെ മെമ്മറി വര്‍ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreoലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഡ്യൂവല്‍ റിയര്‍ ക്യാമറകളോട് കൂടിയ ഫോണിന് […]

നാല് ക്യാമറകളോടു കൂടിയ വാവേയുടെ വൈ9 സ്മാര്‍ട്‌ഫോണ്‍ ; വിപണിയില്‍ എത്തി

നാല് ക്യാമറകളോടു കൂടിയ വാവേയുടെ വൈ9 സ്മാര്‍ട്‌ഫോണ്‍ ; വിപണിയില്‍ എത്തി

വാവേയുടെ വൈ9 സ്മാര്‍ട്‌ഫോണ്‍ പുറത്തെത്തി. 2160 x 1080 പിക്‌സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ നാല് ക്യാമറകളാണ് ഫോണിനുള്ളത്. തായ്‌ലന്‍ഡില്‍ പുറത്തിറക്കിയ ഫോണ്‍ കറുപ്പ്, നീല,സ്വര്‍ണക്കളര്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വാവേയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ 10 പോലുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് സമാനമാണ് വൈ9 (2018) ഡിസൈനും. മെറ്റല്‍ യുനിബോഡി ഡിസൈനിലുള്ള ഫോണിന് പിന്‍ഭാഗത്തായി ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുണ്ട്. വാവേയുടെ കിരിന്‍ […]

വിലക്കുറവോടെ സൈവപ്പിന്റെ പുതിയ മോഡല്‍ എലൈറ്റ് ഡ്യൂവല്‍ വിപണിയില്‍

വിലക്കുറവോടെ സൈവപ്പിന്റെ പുതിയ മോഡല്‍ എലൈറ്റ് ഡ്യൂവല്‍ വിപണിയില്‍

സൈ്വപ്പിന്റെ ന്റെ പുതിയ ഡ്യൂവല്‍ ക്യാമറ സ്മാര്‍ട്ട് ഫോണ്‍ സൈവപ്പിന്റെ് എലൈറ്റ് ഡ്യൂവല്‍ എന്ന മോഡല്‍ വിപണിയില്‍ എത്തി. ഡ്യൂവല്‍ ക്യാമറയോട് കൂടിയ ഈ സ്മാര്‍ട്‌ഫോണിന് 3999 രൂപ മാത്രമാണെന്നത് തന്നെയാണ് ഏറ്റവും അധികം എടുത്തു പറയേണ്ട കാര്യം. 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്‌ഫോണിന് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ് കോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫോണ്‍ കാഴ്ചവെക്കുന്നുണ്ട് . കൂടാതെ 64 ജിബിവരെ […]

കെഎഫ്‌സി ചിക്കന്‍ ഇനി മുതല്‍ ഫ്‌ളയിങ്ങ് ഡ്രോണ്‍ ബോക്‌സില്‍

കെഎഫ്‌സി ചിക്കന്‍ ഇനി മുതല്‍ ഫ്‌ളയിങ്ങ് ഡ്രോണ്‍ ബോക്‌സില്‍

ഫ്രൈഡ് ചിക്കന്‍ വിതരണം ചെയ്യാന്‍ കെഎഫ്‌സി പുതിയ രീതി അവതരിപ്പിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പത്ത് നഗരങ്ങളില്‍ പുതിയ കെഫ്എസി സ്‌മോക്കി ഗ്രില്‍ഡ് വിങ്‌സ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. കെഫ്എസി സ്‌മോക്കി ഗ്രില്‍ഡ് വിങ്‌സ് നല്‍കുന്ന ബോക്‌സ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്‌ളൈയിങ് ഡ്രോണ്‍ ആക്കി മാറ്റാവുന്നതാണ്. പത്ത് നഗരങ്ങളിലെ തിരഞ്ഞെടുത്ത കെഎഫ്‌സികളില്‍ പുതിയ കെഎഫ്‌സി സ്‌മോക്കി ഗ്രില്‍ഡ് വിങ്‌സ് ഓഡര്‍ ചെയ്യാം. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ഫ്‌ളൈയിങ് ഡ്രോണായി മാറ്റാവുന്ന പാക്കേജില്‍ […]

അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും സെല്‍ഫിക്കു പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ വീഡിയോകള്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ ഇത്തരം വീഡിയോകള്‍ സ്വന്തം ഫോണുകളിലോ വാട്ട്‌സാപ്പ് ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളിലോ മാത്രം ഒതുങ്ങി പോവുകയാണു പതിവ്. ഇത്തരം വീഡിയോകള്‍ ഉപയോഗിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള അവസരം ഉണ്ട്. അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു ലാഭം ഉണ്ടാക്കാനുള്ള അവസരം ഒരുക്കുകയാണ് ഗ്ലിംറ്റ് (Glymt) എന്ന ആപ്ലിക്കേഷന്‍. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്ലിംറ്റ്. നിങ്ങള്‍ പകര്‍ത്തുന്ന അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് […]

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ വിലകുറഞ്ഞു

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ വിലകുറഞ്ഞു

വാവെയുടെ ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന് നേരത്തെ 17,999 ആയിരുന്നു. ഇന്ത്യയില്‍ ഈ ഫോണിന് ഇപ്പോള്‍ 15,000 രൂപയായി കുറഞ്ഞു. ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന്റെ ഇരുവശത്തും നനവ് പിടിക്കാത്ത വിധമുള്ള 2.5 ഡി വാട്ടര്‍ ഡ്രോപ് ലെറ്റ് ഗ്ലാസ് ഡിസൈനാണുള്ളത്. പിന്നിലായി ഒരു ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുണ്ട്. 2.1 GHz ഒക്ടാകോര്‍ കിരിന്‍ 655 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് 7 ന്യൂഗട്ടില്‍ അധിഷ്ടിതമായ കമ്പനിയുടെ ഇഎംയുഐ 5.0 ആണ് ഫോണിലുള്ളത്. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ […]

കാന്‍സര്‍ തിരിച്ചറിയാം ഇനി സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ

കാന്‍സര്‍ തിരിച്ചറിയാം ഇനി സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ

സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബില്‍ സ്‌ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിനെ ബിലിറുബിന്‍ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുന്നതെന്നാണ് ടെക് പ്രമുഖര്‍ പറയുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നൂതന ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. കാന്‍സര്‍ റിസേര്‍ച് യൂകെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വര്‍ഷവും യുകെ യില്‍ 9500 പുതിയ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്, 8,800 മരണവും. ഒരു ശതമാനത്തില്‍ […]

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങള്‍ക്കും ഈ രോഗം സമ്മാനിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങള്‍ക്കും ഈ രോഗം സമ്മാനിച്ചേക്കാം

വിര്‍ജീനിയ: ദിവസവും എത്രമണിക്കൂര്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്തായാലും ഒരു ശാരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ദിവസം എട്ട് മണിക്കൂര്‍ തന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാള്‍ ട്വീറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ തുടര്‍ച്ചായി ഉപയോഗിക്കും. എന്തെങ്കിലും നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ എന്നും ഇവര്‍ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇത് തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ രോഗം ഉണ്ടാകുന്നത്. […]