സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് വ്യാഴാഴ്ച തുടങ്ങും. സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജ്ജീകരിച്ച മാട്ടുമ്മല്‍ മുഹമ്മദ് ഹാജി നഗറില്‍ വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മാട്ടുമ്മല്‍ ബഷീര്‍ പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിളംബര ജാഥയും നടക്കും. 7 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരളാ ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി […]

എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ ‘ജന സേവന്‍’ ഹെല്‍പ്പ് ഡെസ്‌ക് സഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ ‘ജന സേവന്‍’ ഹെല്‍പ്പ് ഡെസ്‌ക് സഘടിപ്പിച്ചു

കാഞ്ഞങ്ങാട്: എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ജന സേവന്‍’ ഹെല്‍പ്പ് ഡെസ്‌ക് സഘടിപ്പിച്ചു. ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ വിവിധ സ്‌കോളര്‍ഷിപ്പ് രജിസ്ട്രേഷന്‍, സിം-ആധാര്‍ ലിങ്ക്, റേഷന്‍ കാര്‍ഡ്-ആധാര്‍ ലിങ്ക്, പാന്‍കാര്‍ഡ്-ആധാര്‍ ലിങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കി. നിരവധി ആളുകളാണ് ക്യാംപി ന്റെ സേവനം ഉപയോഗപ്പെടുത്തിയത്. ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം അബൂബക്കര്‍ ഫൈസി ഹെല്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഉവൈസ, സെക്രട്ടറി ഉനൈസ് മുബാറക് ട്രഷറര്‍ […]

യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന കാഞ്ഞങ്ങാട് പ്രദേശത്തെ മികച്ച സേവകനും സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തകനുമായ ഹാരിസ് കൊവ്വലിന് യാത്രയയപ്പ് നല്‍കി. ഒരുമ ഫൌണ്ടേഷന്‍ പ്രസിഡന്റ് യൂറോ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഒരുമ ദാറുസ്സലാം ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.പി സുബൈര്‍ ഒരുമയുടെ ഉപഹാരം ഹാരിസിന് കൈമാറി. ഹബീബ് കൂളിക്കാട്, ഹാരിസ് സി.പി, ബഷീര്‍ കുശാല്‍, അന്‍വര്‍ ഹസ്സന്‍, സുബൈര്‍ ഏ.കെ, അബ്ദുല്‍ നാസര്‍ പി എം, ഇര്‍ഷാദ് […]