‘അപ്പാച്ചെ ആര്‍ ആര്‍ 310’ അരങ്ങേറ്റം ഡിസംബര്‍ ആറിന്

‘അപ്പാച്ചെ ആര്‍ ആര്‍ 310’ അരങ്ങേറ്റം ഡിസംബര്‍ ആറിന്

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ടി വി എസ് പ്രദര്‍ശിപ്പിച്ച ‘അപ്പാച്ചെ ആര്‍ ആര്‍ 310’ അരങ്ങേറ്റം ഡിസംബര്‍ ആറിന്. ആദ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ബൈക്കിന് ‘അകുല കണ്‍സപ്റ്റ്’ എന്നായിരുന്നു പേര്. ബി എം ഡബ്ല്യുവിന്റെ സ്‌പോര്‍ട്‌സ് ബൈക്കായ ‘ജി 310 ആറി’ന്റെ എന്‍ജിനും ഫ്രെയിമുമൊക്കെയാണ് ‘അപ്പാച്ചെ ആര്‍ ആര്‍ 310’ കടമെടുക്കുന്നത്. ടി വി എസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ബൈക്കെന്ന പെരുമയോടെയാണ് ‘അപ്പാച്ചെ ആര്‍ ആര്‍ 310’ എത്തുന്നത്. ബൈക്കിലെ സിംഗിള്‍ സിലിണ്ടര്‍ 313 സി സി, […]