ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപ്പത്തില്‍ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായെന്നും അതിലുള്ള മനോവിഷമം മൂലമാണ് താന്‍ മരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ഗോപാല്‍ മാലൂ (21) ആണ് മരിച്ചത്. ഐഐടിയില്‍ മാസ്റ്റേഴ്സ് ഓഫ് കെമിസ്ട്രിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഗോപാല്‍. ഹോസ്റ്റലിലെ സീലീംഗ് ഫാനിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രണ്ടു ദിവസം […]

സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീയുടെ ആത്മഹത്യാഭീഷണി

സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണൂര്‍ സ്വദേശി വീണയാണ് ഇന്ന് രാവിലെ സെക്രട്ടറിയേറ്റിനു സമീപം പരിഭ്രാന്തി സൃഷ്ടിച്ചത്. പിന്നീട് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വീണയെ ബലം പ്രയോഗിച്ച് താഴെയിറക്കി. കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014 ല്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്.

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുള്ള്യ നെഹ്റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയായ കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയായ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്. അതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) ആണ് അക്ഷതയെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച നാലു മണിയോടെ സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം. എന്നും കോളേജ് വിട്ട് വീട്ടിലേക്ക് വരുന്ന അക്ഷത […]

ഇരിങ്ങാലക്കുടയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇരിങ്ങാലക്കുടയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വാമി എന്ന് വിളിപ്പേരുള്ള മിഥുനാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മിഥുനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ജനുവരി 28ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കൊരുമ്ബിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ […]

സ്‌കൂളില്‍ ഫീസ് അടച്ചില്ല ; പുറത്താക്കിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സ്‌കൂളില്‍ ഫീസ് അടച്ചില്ല ; പുറത്താക്കിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അധികൃതര്‍ പുറത്താക്കിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ഫീസ് നല്‍കാത്തതിന് കുട്ടിയെ പരസ്യമായി അപമാനിച്ചിരുന്നു. പരീക്ഷ എഴുതുന്നതിനിടെ സ്‌കൂള്‍ അധികൃതര്‍ ക്ലാസിലെത്തി വിദ്യാര്‍ത്ഥിനിയെ ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സാധിയ്ക്കില്ലെന്ന് അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചെന്ന് വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി സഹോദരിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഫാനില്‍ തുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ‘അവരെന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, അമ്മ എന്നോട് ക്ഷമിക്കൂ.’ എന്ന് […]

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍

അടിമാലി: ഉറ്റ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. അടിമാലിയിലെ മാനേജ്‌മെന്റ് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഉച്ചവിശ്രമം കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ പലവട്ടം ഛര്‍ദ്ദിച്ചു. അധ്യാപകരോടും സുഹൃത്തുക്കളോടും തലവേദനയും ഛര്‍ദ്ദിയുമാണെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ ഇരുവരുടെയും ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാരാണ് സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചത്. ഇതിനിടെ അവശനിലയിലായ ഇരുവരെയും രാത്രിയോടെ കോട്ടയം […]

പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചു; മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചു; മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

മഹാരാഷ്ട്ര: പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാകാതെ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഉല്‍സാഹ് നഗറിലാണ് സംഭവം. തുക്കറാം വാഗയും ഭാര്യ കാന്താ ഭായിയുമാണ് മരിച്ചത്. ഇരുവരും കെട്ടിട നിര്‍മ്മാണ തെഴിലാളികളാണ്. പണി സ്ഥലത്തു തന്നെയുള്ള കുടിലുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. ജനുവരി 13-നാണ് കാന്താ ഭായിയെ പാമ്പ് കടിച്ചത്. ഭാര്യയെ സെന്‍ട്രല്‍ സിവില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പതിനഞ്ചു ദിവസത്തിന് ശേഷം പണിസ്ഥലത്ത് തിരിച്ചെത്തിയതിനു ശേഷമാണ് തുക്കറാം വിഷം കുത്തിവെച്ച് ജീവനൊടുക്കാന്‍ […]

വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

ഒറ്റപ്പാലം: നെഹ്‌റു ഗൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.