പുതിയ നിരക്കില്‍ പുത്തന്‍ ഓഫറുമായി വോഡഫോണ്‍

പുതിയ നിരക്കില്‍ പുത്തന്‍ ഓഫറുമായി വോഡഫോണ്‍

പുതിയ നിരക്കില്‍ സമഗ്രമായ വോയ്‌സ് കോളുകളും, ഡേറ്റയും ലഭ്യമാകുന്ന ‘ഛോട്ടാ ചാംപ്യന്‍’ പായ്ക്കുമായാണ് വോഡഫോണ്‍ എത്തിയിരിക്കുന്നത്. വോഡഫോണ്‍ ഛോട്ടാ ചാംപ്യന്‍ പായ്ക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും. മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 38 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് 100 ലോക്കല്‍, എസ്ടിഡി കോളുകളും 200 എംബിയുടെ 2ജി ഡേറ്റയും ലഭ്യമാകും. […]

ഇന്ത്യയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 പുറത്തിറക്കി

ഇന്ത്യയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 പുറത്തിറക്കി. 5000 mഅവന്റെ ബാറ്ററിയാണ് പാനസോണികിന്റെ പുതിയ മോഡലിന്റെ പ്രത്യേകത. 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് 2.5Un കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ 13 മെഗാപ്കിസലിന്റെ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി മാതൃകയില്‍ ആര്‍ബോ എന്ന പേരില്‍ ഒരു സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും പാനസോണിക് എലൂഗ എ4 ല്‍ ഉണ്ടാവും. 1.25 ഏഒ്വ ന്റെ ക്വാഡ് കോര്‍ പ്രൊസസറില്‍ […]

വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു

വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു

ഭൂമി ഇടപാടുകളുടെ അടിസ്ഥാനമായ നികുതി രസീതു ബുക്ക് വില്ലേജ് ഓഫിസുകളില്‍നിന്ന് ഈ മാസത്തോടെ പിന്‍വാങ്ങും. പൊടിപിടിച്ച കൂറ്റന്‍ റജിസ്റ്ററുകള്‍ മറിച്ചുനോക്കുന്ന രീതിയും ഇനി പഴങ്കഥ. ഡിസംബര്‍ ആദ്യ ആഴ്ചയോടെ വില്ലേജ് ഓഫിസിലെ പണമിടപാടുകള്‍ ഓണ്‍ലൈനാകും. വ്യാജനെ പിടിക്കാന്‍ ക്യുആര്‍ കോഡ് ഓഫീസില്‍ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകള്‍ക്ക് ഓണ്‍ലൈനായി പ്രിന്റ് ചെയ്ത രസീതുകളാകും നല്‍കുക. ഇതില്‍ ക്വിക്ക് റെസ്‌പോണ്‍സ് (ക്യുആര്‍) കോഡുണ്ടാകും. കള്ളസീലും പേരുമുപയോഗിച്ചു രസീതുകള്‍ നിര്‍മിച്ചു വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണു പുതിയ നീക്കമെന്നു റവന്യു മന്ത്രിയുടെ ഓഫിസ് […]

ഇതാ..പതിനായിരം രൂപയ്ക്ക് താഴെയുള്ള അഞ്ച് ഫോര്‍ജി ഫോണുകള്‍

ഇതാ..പതിനായിരം രൂപയ്ക്ക് താഴെയുള്ള അഞ്ച് ഫോര്‍ജി ഫോണുകള്‍

ഈ ഫോര്‍ ജി കാലത്ത് ഒരു സാധാരണക്കാരന്റെ ബഡ്‌ജെക്ടില്‍ അതായത് 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സവിശേഷതകള്‍ ഉള്ള കുറച്ചു സ്മാര്‍ട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു. ഇവയെല്ലാം തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍കൂടിയാണ് . Motorola Moto E4 Plus മോട്ടോയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണിത് .13 MP Rear 5 MP ക്യാമെറ കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .വില 9999 രൂപ റെഡ്മി 4a 5 […]

ക്യാന്‍സര്‍ കണ്ടെത്താന്‍ ഐ ഫോണ്‍ മതി

ക്യാന്‍സര്‍ കണ്ടെത്താന്‍ ഐ ഫോണ്‍ മതി

ന്യൂയോര്‍ക്ക്: ഇനി ഐഫോണിന്റെ സഹായത്തോടെ കാന്‍സര്‍ തിരിച്ചറിയാം. അമേരിക്കയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഐഫോണ്‍ അധിഷ്ഠിത പോര്‍ട്ടബിള്‍ അള്‍ട്രാസൌണ്ട് മെഷിന്‍ വഴി വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ബട്ടര്‍ഫ്‌ലൈ ഐ.ക്യു എന്നാണ് ഉപകരണം അറിയപ്പെടുന്നത്. ഇത് ഒരു ഇലക്ട്രിക് റേസറിന്റെ വലുപ്പമുള്ള ഒരു സ്‌കാനറാണ്. അത് ഐഫോണുമായി ബന്ധിപ്പിക്കും.തുടര്‍ന്ന് ഫോണില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇമേജായി കാണാന്‍ സാധിക്കും. കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ട് അപ് ബട്ടര്‍ഫ്‌ലൈ നെറ്റ്വര്‍ക്കാണ് ഇത് വികസിപ്പിച്ചെടുത്തത്. പോക്കറ്റ് സൈസ് […]

ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ x ന്റെ സ്റ്റോക്ക് തീര്‍ന്നു

ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ x ന്റെ സ്റ്റോക്ക് തീര്‍ന്നു

ന്യൂഡല്‍ഹി: ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നു. ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് സൈറ്റുകളിലാണ് 12.30ന് ബുക്കിങ് ആരംഭിച്ചത്. രണ്ട് വെബ് സൈറ്റുകളിലും ഇപ്പോള്‍ ഐ ഫോണ്‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്പനയ്ക്കായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും നല്‍കിയത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബായ്ക്ക് രണ്ടുസൈറ്റുകളും നല്‍കി. റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70ശതമാനം ബൈ […]

ഓപ്പോ എഫ്3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഓപ്പോ എഫ്3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഓപ്പോ മൊബൈല്‍സിന്റെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറക്കി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന് വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഇന്ത്യന് ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. ദീപാവലിക്കായി കസ്റ്റമൈസ് ചെയ്തിട്ടുള്ള ഓപ്പോ എഫ്3 എഡിഷന്‍ സ്റ്റൈലിഷായ ചുവന്ന നിറത്തിലും തിളങ്ങുന്ന മെറ്റാലിക് ശോഭയിലുമാണ് ലഭ്യമാകുന്നത്. മികച്ച അനുപാതം കൈവരിക്കുന്നതിനായി രണ്ട് ത്രെഡ്-തിന്‍ മെറ്റാലിക് ബാന്‍ഡുകള്‍, കസ്റ്റമൈസ് ചെയ്ത പെയിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീതിവരുത്തിയിട്ടുണ്ട്. ഇതേസമയം, ചുവന്ന ടെക്സചര്‍ പ്രകാശം പ്രതിഫലിപ്പിക്കുന്ന […]

 മൂന്നാം ലോക മഹായുദ്ധം സംഭവിക്കും:കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

 മൂന്നാം ലോക മഹായുദ്ധം സംഭവിക്കും:കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ശാസ്ത്രലോകം തറപ്പിച്ച് പറയുന്നു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമെന്ന്.ഈ ലോകം ഒന്നടങ്കം തകര്‍ക്കുന്ന മൂന്നാം ലോകമഹായുദ്ധം പ്രവചിച്ച് സ്‌പേസ്എക്‌സ്, ടെസ്ല മേധാവി എലോണ്‍ മസ്‌ക് രംഗത്ത്. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബോ ബാലിസ്റ്റിക് മിസൈലുകളോ ഉദ്ദേശിച്ചല്ല എലോണ്‍ മസ്‌ക് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന് നേതൃത്വം നല്‍കുക എന്നും അദ്ദേഹം പ്രവചിക്കുന്നു. ശാസ്ത്ര-സാങ്കേതിക ലോകത്തെ നിലവിലെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്നാല്‍ വൈകാതെ തന്നെ അത് ലോക […]

എച്ച.ബി.ഒ ഹാക്ക് ചെയ്ത സംഭവം:നാല് ഇന്ത്യക്കാര്‍ പിടിയില്‍

എച്ച.ബി.ഒ ഹാക്ക് ചെയ്ത സംഭവം:നാല് ഇന്ത്യക്കാര്‍ പിടിയില്‍

യുഎസ് കേബിള്‍ ചാനല്‍ എച്ച്.ബി.ഒ ആക്രമിച്ച് കോടികളുടെ ഡേറ്റകളും പ്രോഗ്രാമുകളും ചോര്‍ത്തിയ സംഭവത്തില്‍ നാലു ഇന്ത്യക്കാര്‍ പിടിയില്‍. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈം ഫോക്കസ് ടെക്‌നോളജിയിലെ ജീവനക്കാരാണ് ഹാക്ക് ചെയ്തത്. ഹോട്ട്സ്റ്റാര്‍ വെബ്‌സൈറ്റിലെ വിഡിയോകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് പ്രൈം ഫോക്കസ്. പുറത്തുവരാനിരിക്കുന്ന പ്രോഗ്രാമുകളും സ്‌ക്രിപ്റ്റും ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഗെയിം ഓഫ് ത്രോണ്‍സ് ഷോയും ചോര്‍ത്തി. എന്നാല്‍ ഏതെല്ലാം പ്രോഗ്രാമുകളാണ് ചോര്‍ത്തിയിരിക്കുന്നതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്താന്‍ എച്ച്ബിഒ തയാറായിരുന്നില്ല. ഹാക്കര്‍മാര്‍ക്കെതിരെ നിയമപരമായി നേരിടാനാണ് എച്ച്ബിഒ അധികൃതരുടെ തീരുമാനം. എച്ച്ബിഒയുടെ […]

കാര്‍ബണ്‍ ഓറ നോട്ട് പ്ലേ സ്മാര്‍ട്ഫോണ്‍ ഇനി ഇന്ത്യയിലും

കാര്‍ബണ്‍ ഓറ നോട്ട് പ്ലേ സ്മാര്‍ട്ഫോണ്‍ ഇനി ഇന്ത്യയിലും

മുമ്പൈ: കാര്‍ബണ്‍ ഓറ നോട്ട് പ്ലേ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 7,590 രൂപയാണ് വില. രാജ്യത്തെ മുന്‍നിര മൊബൈല്‍ഫോണ്‍ റീടെയ്ലര്‍ ഷോപ്പുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്. കറുപ്പ്, ഷാമ്പയിന്‍ കളറുകളിലാണ് കാര്‍ബണ്‍ വിതരണത്തിനെത്തിക്കുന്നത്. 6 ഇഞ്ചിന്റെ വലിയ എച്ച്ഡി (1280×720 ) ഡിസ്പ്ലേയാണ് ഓറ നോട്ട് പ്ലേയ്ക്കുള്ളത്. 1.3 ഏഒ്വ ക്വാഡ്കോര്‍ പ്രൊസസര്‍, 2ജിബി റാം, 16 ജിബി സ്റ്റോറേജ്, 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. […]