ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്

ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്

പല്ലക്കലെ: ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 23കാരനായ പാണ്ഡ്യയെ തേടിയെത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ പല്ലക്കലെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഹര്‍ദീക് പാണ്ഡ്യ ഒരോവറില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 26 റണ്‍സടിച്ചത്. ശ്രീലങ്കയുടെ ഇടംകൈ സ്പിന്നര്‍ മലിന്ദ പുഷ്പകുമാരയായിരുന്നു ബൗളര്‍. പുഷ്പകുമാര ഓവര്‍ തുടങ്ങുമ്‌ബോള്‍ ഹര്‍ദീക് പാണ്ഡ്യയുടെ സ്‌കോര്‍ 67 പന്തില്‍ 57 റണ്‍സ്. ആദ്യപന്ത് ലെഗ് […]

ശ്രീലങ്കയ്‌ക്കെതിരായുള്ള ടെസ്റ്റ് മത്സരം ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായുള്ള മുന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലും ഇന്ത്യ കൂറ്റന്‍ വിജയം നേടിയിരുന്നു. ഗോളില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിനും, കൊളംബോയില്‍ ഇന്നിംങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ലങ്കയെ സംബന്ധിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പരിക്കാണ് ലങ്കന്‍ ടീമിനെ വലയ്ക്കുന്നത്. മാത്രമല്ല, പരിചയ സമ്പന്നരായ ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്‌ലെ ഗുണരത്‌ന എന്നിവര്‍ കളിക്കാനില്ലാത്തത് ലങ്കയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. […]

ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയത്തിലേക്ക്

ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയത്തിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഒമ്പത് വിക്ക് നഷ്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്‍ മികവാണ് ലങ്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. കരുണരത്‌ന(141) മെന്‍ഡിസ്(110) എന്നിവര്‍ സെഞ്ച്വറികളുമായി ലങ്കന്‍ നിരയില്‍ പൊരുതിയെങ്കിലും മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നേരത്തെ ഒന്നാം ഇന്നിങ്‌സ് 622/9 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക […]

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം;

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം;

ധരംശാല: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ 21ന് സ്വന്തമാക്കി. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര ജയമാണിത്. പരമ്പരയിലെ മൂന്നാം മല്‍സരം സമനിലയിലായിരുന്നു. 106 റണ്‍സ് വിജയ ലക്ഷ്യം മുന്നില്‍ക്കണ്ട് ഇറങ്ങിയ ഇന്ത്യ 23.5 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍.രാഹുലും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ബാറ്റ് ക്യുമിന്‍സ് ഒരു വിക്കറ്റു നേടി. രണ്ടാം […]