താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

മുടി എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്. സൗന്ദര്യം നിര്‍ണ്ണയിക്കുന്നതില്‍ മുടിക്ക് വലിയ പങ്കുണ്ട്. മുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. താരന്‍ കാരണം മുടിയെ നശിപ്പിക്കുന്ന വില്ലനാണ്. എന്നാല്‍ മുടികൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍, എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടികൈകള്‍ ഉണ്ട്. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം നല്ല തിളച്ച വെളളത്തില്‍ മുക്കിയ ടവല്‍ ഉപയോഗിച്ച് മുടി നന്നായി കെട്ടിവയ്ക്കാം. മുടിയില്‍ നേരിട്ട് ആവി കൊളളിക്കരുത്. മുടിയിലെ […]

മുടി കൊഴിച്ചിലിന് മയോണൈസ് മാത്രം മതി !

മുടി കൊഴിച്ചിലിന് മയോണൈസ് മാത്രം മതി !

എല്ലാവര്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് മുടി വളരുക എന്നത്. പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയാണ് നമ്മളില്‍ പലര്‍ക്കും. പ്രകൃതിദത്തവും അല്ലാത്തതും എന്ന് പറഞ്ഞ് നിരവധി മാര്‍ഗ്ഗങ്ങള്‍ മുടിയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് മുടിക്ക് ഉണ്ടാക്കുന്നത്. പക്ഷേ നമുക്കറിയാത്ത ചില വസ്തുക്കളാണ് പലപ്പോഴും മുടിക്ക് ആരോഗ്യം നല്‍കുന്നതെങ്കിലോ? അത്തരത്തിലൊന്നാണ് മയോണൈസ്. മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നത് മയോണൈസ് ആണ്. മുടിയുടെ […]

താരന്‍; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും

താരന്‍; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും

താരനെ പ്രതിരോധിക്കാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ഇവയില്‍ പല മാര്‍ഗ്ഗങ്ങളും പല വിധത്തിലാണ് നാം പ്രയോഗിക്കുന്നതും. എന്നാല്‍ ചില കാരണങ്ങളെ നമ്മള്‍ നിസ്സാരമായി വിടുന്നതാണ് പലപ്പോഴും താരനെ വര്‍ദ്ധിപ്പിക്കുന്നതും. താരന്‍ കണ്ട് തുടങ്ങിയാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ അത് താരനെ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റും താരന്റെ കാരണങ്ങളും മറ്റും അന്വേഷിച്ച് വേണം പലപ്പോഴും പരിഹാരം കാണാന്‍. താരനെ […]