കാട്ടുതീ ; മരണസംഖ്യ ഉയരുന്നു; 27 പേരെ രക്ഷപ്പെടുത്തി

കാട്ടുതീ ; മരണസംഖ്യ ഉയരുന്നു; 27 പേരെ രക്ഷപ്പെടുത്തി

ചെന്നൈ: കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 12 പേര്‍ കാട്ടുതീയില്‍പെട്ട് മരിച്ചതായാണ് വിവരം. മരിച്ചവരില്‍ അതേസമയം 9 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. 6 പേര്‍ ചെന്നൈ സ്വദേശികളാണ് 3 പേര്‍ ഈറോഡില്‍ നിന്നുള്ളവര്‍. ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനിത, വിപിന്‍ അരുണ്‍ ഈറോഡ് സ്വദേശികളായ വിജയ, വിവേക്, തമിഴ് ഷെല്‍വി എന്നിവരാണ് മരിച്ചത്. 27 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരുടേയും നില […]

വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സ്റ്റേക്ക്ഹോള്‍ഡേഴ്സിനുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സൗകര്യങ്ങളൊരുക്കി പാവപ്പെട്ടവര്‍ക്ക് ജീവനോപാധി കൂടിയാകുന്നരീതിയില്‍ മാറണം. കുടുംബമായി എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വിദേശസഞ്ചാരികള്‍ക്കൊപ്പം തദ്ദേശ ടൂറിസവും പ്രോത്സാഹിപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം വളര്‍ത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ഹൗസ്ബോട്ട് ജീവനക്കാര്‍ […]

മഴ നനഞ്ഞ് പോകാം വാല്‍പ്പാറകാണാന്‍…

മഴ നനഞ്ഞ് പോകാം വാല്‍പ്പാറകാണാന്‍…

പശ്ചിമഘട്ടത്തിലെ മഴകാടുകള്‍, തണല്‍ വിരിച്ച ഇടുങ്ങിയ പാതയിലൂടെയുള്ള യാത്ര മറ്റൊരു അനുഭവം തന്നെയാണ്. കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശമാണ് വാല്‍പ്പാറ. താഴെ ആളിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍.ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു60- 64 കിലോമീറ്റര്‍ കാണും. അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ് ഫോറസ്റ്റാണ്. നിറയെ വളവുകളും തിരിവുകളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും മഴയില്‍ കുത്തിയൊഴുക്കുന്ന […]

ഹിമാചലില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ മണ്ണിടിഞ്ഞ്, 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഹിമാചലില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ മണ്ണിടിഞ്ഞ്, 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മാണ്ഡി പത്താന്‍ കോട്ട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് മീതെ മണ്ണിടിഞ്ഞതാണ് അപകട തീവ്രത കൂട്ടാന്‍ കാരണം സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരികളായ അന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാണ്ഡി പത്താന്‍ കോട്ട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് മീതെ മണ്ണിടിഞ്ഞതാണ് അപകട തീവ്രത കൂട്ടാന്‍ കാരണം. ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണസംഖ്യ ഇനിയും […]

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസാ ചട്ടങ്ങളില്‍ ഭേദഗതി; ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികളുടെ വിസാ ചട്ടങ്ങള്‍ ഉദാരമാക്കിയേക്കും

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസാ ചട്ടങ്ങളില്‍ ഭേദഗതി; ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികളുടെ വിസാ ചട്ടങ്ങള്‍ ഉദാരമാക്കിയേക്കും

മസ്‌കത്ത്: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസാ ചട്ടങ്ങളില്‍ ഭേദഗതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നു. ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ നടന്നുവരുകയാണെന്ന് ടൂറിസം പ്രൊമോഷന്‍ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മഅ്മരി പറഞ്ഞു. ഇന്ത്യയും ചൈനയും ഏറെ സാധ്യതകളുള്ള വിപണിയാണ്. ആണവ പ്രശ്‌നത്തിലെ ഉപരോധം നീക്കിയ ശേഷം ഇറാന്‍ വിപണിയും ശക്തമാവുകയാണ്. നൂറു ദശലക്ഷത്തിലധികം ജനങ്ങളാണ് ഈ രാജ്യങ്ങളിലായി ഉള്ളത്. ഒമാനിലെ […]