കണ്ണൂരില്‍ പ്രമുഖ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

കണ്ണൂരില്‍ പ്രമുഖ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ പ്രമുഖ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. നടി പ്രണിതയെയും മാതാവിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ മാതൃ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. തോക്ക് പോലീസ് കണ്ടെടുത്തു.തലശ്ശേരിയിലെ ഗോവര്‍ദ്ധനില്‍ അരവിന്ദ് രത്നാകറി(ഉണ്ണി)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ കാണാന്‍ ഹോളോവെ റോഡിലെ വീട്ടില്‍ എത്തിയതായിരുന്നു നടിയും അമ്മയും. ചെന്നൈയില്‍ നിന്നെത്തി മുത്തച്ഛനെ പരിചരിച്ച് തിരിച്ചു […]

ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്

ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്

ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന ഡി.എന്‍.എ റിപ്പോര്‍ട്ട് പുറത്ത്. പത്തു വയസ്സുകാരിയായ പെണ്‍കുട്ടി അമ്മാവനില്‍ നിന്നും ഗര്‍ഭം ധരിച്ചതും ഗര്‍ഭഛിദ്രത്തിന് വേണ്ടി കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതി വരെ കയറി ഇറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞ് പ്രതിയായ അമ്മാവന്റേതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. പ്രതിയുടെ അഭിഭാഷകനാണു പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ ഡി എന്‍ എ പ്രതിയുടേതുമായി ഒത്തുപോകുന്നില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 10 വയസുകാരിയായ […]