ഐഡിയ ‘179’ രൂപയ്ക്ക് അണ്‍ലിമിറ്റഡ്

ഐഡിയ ‘179’ രൂപയ്ക്ക് അണ്‍ലിമിറ്റഡ്

ഐഡിയയുടെ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ഒരു ഓഫര്‍ ആണിത്. എന്നാല്‍ നിലവിലും ഐഡിയ പ്രീയപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നതാണു. ഓഫറുകള്‍ തുടങ്ങുന്നത് 179 രൂപയുടെ റീച്ചാര്‍ജുകളിലാണ്. 179 രൂപയുടെ റീച്ചാര്‍ജില്‍ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് STD ലോക്കല്‍ കോളുകള്‍. അതുകൂടാതെ 1 ജിബിയുടെ (4G/3G/2G) ഡാറ്റയും ഈ പായ്ക്കില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ്. അതുകൂടാതെ ഐഡിയയുടെ ആപ്ലികേഷന്‍ വഴി റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഉപഭോതാക്കള്‍ക്ക് 1 […]

ജിയോ പുതിയ ഫോണ്‍ അവതരിപ്പിച്ചു, സൗജന്യ കോളുകള്‍, അണ്‍ ലിമിറ്റഡ് ഡാറ്റ

ജിയോ പുതിയ ഫോണ്‍ അവതരിപ്പിച്ചു, സൗജന്യ കോളുകള്‍, അണ്‍ ലിമിറ്റഡ് ഡാറ്റ

ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫോണ്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം പൂര്‍ണമായും ഉപയോക്താവിനു തിരിച്ചുനല്‍കും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. 2017 അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും. ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇന്ത്യയിലെ 22 ഭാഷകള്‍ ഈ ഫോണ്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം […]