വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഉദുമ: വെടിത്തറക്കാല്‍ വിശ്വകര്‍മ്മ സമുദായ സംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം വിവിത പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷ ഭാഗമായി കരിപ്പോടി മുച്ചിലോട്ട് ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം പെരിയ നവോദയ വിദ്യാലയം മലയാള വിഭാഗം അദ്ധ്യാപകന്‍ ശൈലേന്ദ്രന്‍ ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് ചന്ദ്രന്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശില്പിരത്നം താമരകുഴിയിലെ രാജേഷ് ആചാര്യയെ സംഘം രക്ഷധികാരി ഗോപാലന്‍ മാസ്റ്റര്‍ ആദരിച്ചു. ദിവാകരന്‍ ആചാരി, കുമാരന്‍ ആചാരി എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി രവീന്ദ്രന്‍ വെടിത്തറക്കാല്‍ സ്വാഗതവും ജോയിന്റ് […]

സ്‌കൂള്‍ വാര്‍ഷഷികാഘോഷവും യാത്രയപ്പും

സ്‌കൂള്‍ വാര്‍ഷഷികാഘോഷവും യാത്രയപ്പും

തായന്നൂര്‍ : തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വാര്‍ഷികാഘോഷവവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രസന്ന കുമാരി ടീച്ചര്‍ക്കുള്ള യാത്രയപ്പും പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ് സെഷി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ടീച്ചര്‍ക്ക് സഹപ്രവര്‍ത്തകരടെയും പി ടി എ ടെയും വകയായുള്ള ഉപഹവാരങ്ങള്‍ ചടങ്ങില്‍ വച്ച് എം പി നല്‍കി. യാത്രയയപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഹിന്ദി കവിതാലാപന മല്‍ത്സരത്തില്‍ സമ്മാനങ്ങള്‍ ഗ്രാമപഞ്ചായത്തഗവും സജിത ശ്രീകുമാര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ എ അനില്‍ […]