സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന സൗജന്യ മോട്ടോര്‍ റീവൈന്‍ഡിംഗ് ആന്‍ഡ് ഹോം അപ്ലയന്‍സ് റിപയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം, താമസം, എന്നിവ സൗജന്യമായിരിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 22 ന് അഞ്ച് മണിക്കകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. […]

അടോട്ട് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി

അടോട്ട് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി

വെള്ളിക്കോത്ത്: അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി. ക്ഷേത്ര ഭരണനിര്‍വ്വഹണ സമിതി അംഗങ്ങളായ കുന്നത്ത് നാരായണന്‍, എന്‍.വി. തമ്പാന്‍ നായര്‍, പി. മോഹന്‍ദാസ്, ടി.കുഞ്ഞികൃഷ്ണന്‍, ഷിജു രാജ് വി.പി, പള്ളിക്കാപ്പില്‍ നാരായണന്‍, വി. രാമചന്ദ്രന്‍, ഗോപി.പി.വി, സോമകുമാരി, എന്നിവരുടെയും മാതൃസമിതി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ മഹാകവി പിയുടെ മകന്‍ വെള്ളിക്കോത്ത് വി രവീന്ദ്രന്‍ മാസ്റ്റര്‍ ദീപം തെളിയിച്ചുകൊണ്ടും, രാമായണം പാരായണം ചെയ്തു കൊണ്ടും ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുന്നത്ത് നാരായണന്റെ […]