ലോകാവസാനവും അതിജീവിക്കുന്നൊരു ജീവിയോ?

ലോകാവസാനവും അതിജീവിക്കുന്നൊരു ജീവിയോ?

പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കൂടാരവും കെട്ടി പാട്ടുംപാടി സര്‍ക്കസുമായി പല സംഘങ്ങളുമെത്താറുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരു ‘അതിമാനുഷ’നുമുണ്ടാകും. പുള്ളിക്കാരന്‍ ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതില്‍ത്തന്നെ, വിശന്നാല്‍ ട്യൂബ്ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല…ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തില്‍ ജീവലോകത്തെ ‘അതിമാനുഷ’നെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. അതായത് ലോകാവസാനം വന്ന് ഭൂമിയിലെ സര്‍വരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാള്‍ […]