ലോകത്തിലെ ‘ആദ്യത്തെ’ അപ്‌ഡേഷന്‍ ഇനി ജിയോയ്ക്ക് 2017

ലോകത്തിലെ ‘ആദ്യത്തെ’ അപ്‌ഡേഷന്‍ ഇനി ജിയോയ്ക്ക് 2017

പുതിയ അപ്‌ഡേഷനുമായി നമ്മുടെ സ്വന്തം ജിയോ എത്തിക്കഴിഞ്ഞിരുന്നു. ജിയോ ഫീച്ചര്‍ ഫോണുകളില്‍ ആണ് പുതിയ അപ്‌ഡേഷന്‍ ലഭിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് ആണ് ഇപ്പോള്‍ ജിയോ ഫീച്ചര്‍ ഫോണുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു. ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു […]

ക്ലാസ് മുറിയില്‍ അധ്യാപകന് മസാജ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍: അധ്യാപകന്റെ ക്രൂരതയുടെ വീഡിയോ പുറത്ത്

ക്ലാസ് മുറിയില്‍ അധ്യാപകന് മസാജ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍: അധ്യാപകന്റെ ക്രൂരതയുടെ വീഡിയോ പുറത്ത്

ബരിപാട: ഒഡീഷ കലമാഗഡിയയിലെ യുജിഎംഇ സ്‌കൂളിലെ അസിസ്റ്റന്റ് അധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്‌റയാണ് ചെറിയ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചെടുത്തത്. വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തി. സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള അധ്യാപകനാണ് രബീന്ദ്ര കുമാര്‍ ബെഹ്‌റ. ക്ലാസ് റൂമില്‍വെച്ച് അര്‍ധനഗ്‌നനായ അധ്യാപകനെ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നത് വീഡിയോയിലുണ്ട്. രാത്രി ഹോസ്റ്റലിലും അധ്യാപകനെ മസാജ് ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും […]

ശിശു സൗഹൃദമായി യൂട്യൂബ്; കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ നീക്കം ചെയ്തു

ശിശു സൗഹൃദമായി യൂട്യൂബ്; കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ നീക്കം ചെയ്തു

കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ചാനലുകളും വീഡിയോകളും നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്തിരിക്കുന്ന്ത്. 50 ഓളം ചാനലുകളും ആയിരക്കണക്കിന് വീഡിയോകളും ഇതിനോടകം യൂട്യൂബ് നീക്കം ചെയ്തു. കുട്ടികളെ ചൂഷണം ചെയ്യുന്ന അഞ്ച് ലക്ഷത്തോളം വീഡിയോകളില്‍ നിന്നുള്ള പരസ്യങ്ങളും യൂട്യൂബ് പിന്‍വലിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള വീഡിയോകളുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള വീഡിയോകളുണ്ടെന്ന് യൂട്യൂബ് കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കായുള്ള വീഡിയോയുടെ കൂട്ടത്തില്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ […]

അര്‍ബുദത്തോട് മല്ലിടുന്ന ആരാധികയ്ക്കായി ബോളിവുഡ് ഹീറോയുടെ മറുപടി

അര്‍ബുദത്തോട് മല്ലിടുന്ന ആരാധികയ്ക്കായി ബോളിവുഡ് ഹീറോയുടെ മറുപടി

അണ്ഡാശയ അര്‍ബുദം ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന അരുണയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ബോളിവുഡ്താരം ഷാരൂഖ് ഖാനെ നേരിട്ട് കാണണം എന്നുള്ളത്. തന്റെ ആഗ്രഹം ലോകത്തെ അറിയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒട്ടും അമാന്തിച്ചില്ല, അരുണ അത് തുറന്നുപറഞ്ഞു. അമ്മയുടെ ആഗ്രഹം കേട്ടപ്പോള്‍ അരുണയുടെ മക്കളായ അക്ഷതിനും പ്രിയങ്കയ്ക്കും വിഷമം സഹിക്കാനായില്ല. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒട്ടും പ്രതീക്ഷയില്ലാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി തങ്ങളുടെ അമ്മയുടെ ആഗ്രഹം അവര്‍ ലോകത്തെ അറിയിച്ചു. അരുണയുടെ ആഗ്രഹമറിഞ്ഞ ഷാരൂഖ് തിരക്കുകള്‍ മാറ്റിവച്ച് ഒരു […]

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടു നില്‍ക്കുന്ന ജൈത്ര യാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. രാജമൗലിയുടെ അര്‍പ്പണ മനോഭാവവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളുമെല്ലാമാണ് ഇതിലൂടെ കാണാന്‍ സാധിക്കുക.

ട്രെയിന്‍ യാത്രയില്‍ തന്റെ വിഡിയോ പകര്‍ത്തിയ യാത്രക്കാരന് ഉഗ്രനൊരു പണികൊടുത്ത് ഉമാമഗേശ്വരി

ട്രെയിന്‍ യാത്രയില്‍ തന്റെ വിഡിയോ പകര്‍ത്തിയ യാത്രക്കാരന് ഉഗ്രനൊരു പണികൊടുത്ത് ഉമാമഗേശ്വരി

ഫോണില്‍ എന്തോ തിരയുന്നതുപോലെയുള്ള ഭാവത്തില്‍ ട്രെയിനില്‍ എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്ന ഞരമ്പുരോഗികള്‍ സൂക്ഷിക്കുക. ബുദ്ധിയുള്ള പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കു മുമ്പിലിരിക്കുന്നതെങ്കില്‍ നിങ്ങളെ കുടുക്കാന്‍ അവര്‍ക്കധികം സമയമൊന്നും വേണ്ടിവരില്ല. തന്റെ അനുവാദമില്ലാതെ വിഡിയോ ഒളിച്ചുപകര്‍ത്തിയ ഞരമ്പുരോഗിക്ക് ഉഗ്രനൊരു പണികൊടുത്ത് താരമായിരിക്കുകയായണ് ഉമാമഗേശ്വരി എന്ന പെണ്‍കുട്ടി. സംഭവത്തെക്കുറിച്ച് ഉമ പറയുന്നതിങ്ങനെ ”ഒരു സുഹൃത്തിനെ കാണാന്‍ ഔട്ട്‌റാമില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് അയാള്‍ എനിക്കെതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നത്. നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും അയാള്‍ എനിക്കെതിര്‍വശത്തു വന്നിരുന്നതു കൊണ്ടാണ് ഞാനയാളെ […]