ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 66 പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 66 പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

മുംബൈ :ഓഹരി വിപണയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 66 പോയിന്റ് നേട്ടത്തില്‍ 34,910ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 10,756ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും വിപ്രോ, എംആന്റ്എം, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 594 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 238 ഓഹരികള്‍ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ നഷ്ടം വിപണി രേഖപ്പെടുത്തി. ഡോളറിനെതിരെ 63.60 രൂപയാണ് നിലവില്‍ […]

കോഗ്‌നിസന്ററിനു പിന്നാലെ വിപ്രോയും ഇന്‍ഫോസിസും ജീവനക്കാരെ പറഞ്ഞുവിടുന്നു

കോഗ്‌നിസന്ററിനു പിന്നാലെ വിപ്രോയും ഇന്‍ഫോസിസും ജീവനക്കാരെ പറഞ്ഞുവിടുന്നു

ബെംഗളുരു: വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. കോഗ്‌നിസന്ററിനു പിന്നാലെയാണ് വന്‍കിട ഐടി കമ്ബനികളായ വിപ്രോ, ഇന്‍ഫോസിസ് എന്നിവരും 10 മുതല്‍ 20 വര്‍ഷംവരെ പ്രവര്‍ത്തി പരിചയമുള്ള മധ്യനിര, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെ പറഞ്ഞുവിടാനൊരുങ്ങുന്നത്. യു.എസ് പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഐടി കമ്ബനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് കോഗ്‌നിസന്റ് സ്വയം വിരമിക്കല്‍ ഈയിടെയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ളവരടക്കം ആറായിരത്തോളം പേരെയാണ് കോഗ്‌നസന്റ് […]