വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

ചാമ്പയ്ക്ക എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ചാമ്പയ്ക്കയുടെ ഗുണഫലങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ ഈ കുഞ്ഞു ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധ ഗുണവും ചാമ്പയ്ക്കക്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ചാമ്പയ്ക്ക പ്രമേഹരോഗികള്‍ ചാമ്പയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കാം. വയറിളക്കത്തിനും ഛര്‍ദ്ദിക്കും ചാമ്പക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് […]

ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

ലോകത്തെ കൗമാര-യൗവ്വന പ്രായത്തിലുള്ള ആണിനെയും പെണ്ണിനെയും എറെ ആകുലപ്പെടുത്തുന്ന വിഷയമാണിത്. തന്റെ ചര്‍മ്മ സൗന്ദര്യം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതാണ് ഇവരുടെ പ്രധാന ഗവേഷണം. ഈ വിഷയത്തില്‍ പലപ്പോഴും മിക്കവരും കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വരെ വില്ലനായി മാറാറുണ്ട്. ഇവിടെയിതാ, ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് കരുതാം… 1, ഹരിതക രഹസ്യം ഇല ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് […]