നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. നിരവധി ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകര്‍. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. കാല്‍സ്യം, […]

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

ചാമ്പയ്ക്ക എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ചാമ്പയ്ക്കയുടെ ഗുണഫലങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ ഈ കുഞ്ഞു ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധ ഗുണവും ചാമ്പയ്ക്കക്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ചാമ്പയ്ക്ക പ്രമേഹരോഗികള്‍ ചാമ്പയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കാം. വയറിളക്കത്തിനും ഛര്‍ദ്ദിക്കും ചാമ്പക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് […]

മാമ്പഴം കഴിച്ചാല്‍…

മാമ്പഴം കഴിച്ചാല്‍…

ഇത് മാമ്പഴക്കാലമാണ്. നാട്ടിടങ്ങളിലും നഗരങ്ങളിലുമൊക്കെ മാമ്പഴം സുലഭമായി കിട്ടുന്ന സമയം. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ്. നമ്മുടെ പറമ്പില്‍ നിന്നോ നാട്ടില്‍ നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍, മരുന്നടിച്ചിട്ടുണ്ടെന്ന ഭയം വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. ദിവസവും മാമ്പഴം കഴിച്ചാല്‍ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. ചര്‍മ്മ സൗന്ദര്യം മാമ്പഴം സ്ഥിരമായി കഴിച്ചാല്‍ ചര്‍മ്മത്തിന്റെ മിനുസവും മാര്‍ദ്ദവത്വവും വര്‍ദ്ദിക്കും. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ ആണ് […]

പൈനാപ്പിള്‍ :സ്വാദ് മാത്രമല്ല ആരോഗ്യ ഗുണങ്ങളുമേറെ

പൈനാപ്പിള്‍ :സ്വാദ് മാത്രമല്ല ആരോഗ്യ ഗുണങ്ങളുമേറെ

നമ്മുടെ നാട്ടു പറമ്പുകളിലും തൊടികളിലും ധാരാണം കാണുന്ന ഒന്നാണ് പൈനാപ്പിള്‍. സ്വാദ് മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ മുള്‍പ്പഴം. പൈനാപ്പിള്‍ പല രോഗങ്ങളേയും നിഷ്പ്രയാസം തുരത്തുന്നു. എന്നാല്‍ പൈനാപ്പിളിന്റെ മാംസളമായ ഭാഗം മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ തരുന്നത്. പൈനാപ്പിള്‍ മൊത്തത്തില്‍ അതിന്റെ പുറം തോല്‍ വരെ ആരോഗ്യത്തിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍ തോല്‍ വെറുതേ കളയരുത്. പൈനാപ്പിള്‍ തോലിട്ട് ജ്യൂസ് തയ്യാറാക്കി കുടിക്കാവുന്നതാണ്. ക്യാന്‍സറിനെ പ്രതിരോധി്ക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. […]