റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്ബര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും […]

അമല പോള്‍ വ്യാജ രേഖ ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്

അമല പോള്‍ വ്യാജ രേഖ ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്

നടി അമലപോള്‍ വീണ്ടും വിവാദത്തില്‍. ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടി അമല പോള്‍ വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പോണ്ടിച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചതായി കാണിച്ചുകൊണ്ട് നടി വ്യാജ വാടകചീട്ട് ഉണ്ടാക്കിയതായി തെളിഞ്ഞു. കേരളത്തില്‍ നികുതിയിനത്തില്‍ കൂടുതല്‍ തുക അടക്കണമെന്നിരിക്കെ വ്യാജ രേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് അമല. നടി അമലപോള്‍ വീണ്ടും വിവാദത്തില്‍. ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടി അമല പോള്‍ വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പോണ്ടിച്ചേരിയില്‍ വാടകയ്ക്ക് […]

വാട്സ്ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജന്‍

വാട്സ്ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജന്‍

അപ്‌ഡേറ്റ് വാട്സ്ആപ്പ് മെസഞ്ചര്‍ (‘Update WhatsApp Messenger’) എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വാട്സ്ആപ്പ് മെസഞ്ചറിന് വ്യാജനെ കണ്ടെത്തി. ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്റെ വ്യാജന്റെ ഡവലപര്‍ നാമം വാട്‌സ്ആപ്പ് ഇന്‍ക് (‘WhatsApp Inc*’) എന്നാണ്. 5000ത്തിലധികം പേര്‍ ഇതിനോടകം ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അറിയാന്‍ സാധിച്ചത്. അതേസമയം ഒരു ബില്യണിലധികം ഉപഭോക്താക്കളാണ് ഒറിജിനല്‍ വാട്‌സ്ആപ്പിനുള്ളത്. വാബീറ്റ ഇന്‍ഫോ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വെള്ളിയാഴ്ച വാട്‌സ്ആപ്പ് […]