CLOSE

സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ സ്വര്‍ണവിലയിലെ ഇടിവിന് ശേഷം ഇന്ന് പവന്റെ വില 160 രൂപകൂടി

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ സ്വര്‍ണവിലയിലെ ഇടിവിന് ശേഷം ഇന്ന് പവന്റെ വില 160 രൂപകൂടി. പവന് 37,680 രൂപയായി. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 37,520 രൂപയായിരുന്നു വില. നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *