ബെംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രി വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുന്നു. ഇന്ത്യയില്‍ ആര്‍ഡി യൂണിറ്റും നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന്…
Category: auto
ടാറ്റാ മോട്ടോര്‍സ് വാഹന വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സ്. കമ്മേഴ്സ്യല്‍ വാഹനങ്ങളുടെ വിലയാണ് 2021 ജനുവരി മുതല്‍ ഉയര്‍ത്തുക. വാഹന നിര്‍മ്മാണ സാമഗ്രികളുടെ വിലയിലെ…
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് എക്സ്റ്റിങ്ഷന്‍ എം കെ വണ്‍
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാവുന്ന കാറുമായി ഒരു ഇന്ത്യന്‍ കമ്ബനി എത്തുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവീഗ് എന്ന…
ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ്
ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 411 സിസി സിംഗിള്‍ സിലിണ്ടര്‍ പവര്‍ഹൗസിനെ സംരക്ഷിക്കുന്നതിനായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അഡ്വഞ്ചര്‍…
നിസാന്‍ മാഗ്നൈറ്റ് ഡിസംബര്‍ രണ്ടിന് വിപണിയില്‍
നിസാന്റെ ഭാഗത്ത് നിന്ന് ഒരു ബജറ്റ് എസ് യു വി അതും സബ് കോംപാക്ട് ശ്രേണിയില്‍ സംഗതി ജോറാകും അല്ലെ…എന്നാല്‍ കാത്തിരിപ്പിന്…
പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട
ഹോണ്ട സ്കൂപ്പി ഇന്തോനേഷ്യയിലെ ജനപ്രിയ സ്കൂട്ടറുകളിലൊന്നാണ്. 2010ലാണ് ഹോണ്ട സ്കൂപ്പിയെ രാജ്യത്ത് അവതരിപ്പിച്ചത്. അന്ന് മുതല്‍ ഇതുവരെ 4.5 ദശലക്ഷത്തിലധികം യൂണിറ്റുകള്‍…
ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അരങ്ങേറ്റം ഈ മാസം
ജനുവരിയില്‍ അരങ്ങേറ്റം കുറിച്ച ടാറ്റ ആള്‍ട്രോസ് സെഗ്മെന്റില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. . ഒരു ടര്‍ബോ-പെട്രോള്‍ എഞ്ചിന് ആള്‍ട്രോസിന് സമ്മാനിക്കാനാണ് കമ്ബനിയുടെ പദ്ധതി.…
ഹോണ്ട ഹൈനസ് സിബി 350 ഇന്ത്യന്‍ വിപണിയില്‍
ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് സിബി350 എന്ന ക്രൂയിസര്‍ മോഡലിനെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന…
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ജാഗ്വാര്‍ ഐ പേസ്
ആദ്യ ഓള്- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400…
രണ്ടരക്കോടിയുടെ പുത്തന്‍ മെഴ്സിഡീസ് വയലിലിട്ട് കത്തിച്ച് യുവാവ്
ഒരു വാഹനം ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഉടനെ അത് കേടായാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ മിഖായേല്‍ ലിവ്ടിന്‍ എന്ന റഷ്യന്‍ യുട്യൂബര്‍ക്കും അതേ…