ബോളിവുഡ് താരം റിച്ചാ ഛദ്ദാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഷക്കീല’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ക്രിസ്മസിന് റിലീസ്…
Category: entertainment
ജയലളിതയുടെ ഓര്‍മദിനത്തില്‍ ‘തലൈവി’യായി കങ്കണ;
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചരമവാര്‍ഷികത്തില്‍ പുതിയ ചിത്രമായ തലൈവിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കങ്കണ റണാവത്ത്. ചിത്രത്തിന്റെ സംവിധായകന് എ…
275 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പുറത്തിറങ്ങി മമ്മൂക്ക; കൊച്ചിയില്‍ സുലൈമാനി കുടിക്കുന്ന താരത്തിന്റെ ചിത്രം വൈറല്‍
മെഗാ സ്റ്റാര്‍ മമ്മൂട്ടി ഒന്‍പത് മാസത്തെ ലോക്ക്ഡൗണിന് ശേഷം വീടിന് പുറത്തിറങ്ങി. ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ ആയിരുന്ന മമ്മൂട്ടി ഇന്നലെയാണ്…
ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രിയ താരം മഞ്ജുവാര്യര്‍
ജാക്ക് ആന്റ് ജില്’ എന്ന ചിത്രത്തിനായി മഞ്ജു വാര്യര്‍ പാടിയ ‘കിം കിം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒരു മില്യണ്‍…
മധ്യപ്രദേശില്‍ വിദ്യാ ബാലന് ചിത്രത്തിന്റെ ഷൂട്ടിംഗ് മന്ത്രി തടഞ്ഞതായി ആരോപണം
ഭോപ്പാല്‍: ബോളിവുഡ് നടി വിദ്യാബാലന് നായികയാകുന്ന സിനമയുടെ ചിത്രീകരണം തടഞ്ഞുവെന്ന് ആരോപണം. മന്ത്രിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണം വിദ്യാബാലന് നിരസിച്ചതാണ് ചിത്രീകരണം…
കപ്പേള തെലുങ്കിലേക്ക് ; ജെസ്സിയായി മലയാളി താരം അനിഖ
നടന് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. അന്ന ബെന്‍, റോഷന്, ശ്രീനാഥ് ഭാസി,…
ജെല്ലിക്കെട്ടിന് ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ എന്‍ട്രി
ന്യൂഡല്‍ഹി :ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്കര് എന്‍ട്രി. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന്…
ആശാ ശരത്തിനു പിന്നാലെ മകള്‍ ഉത്തരയും സിനിമയിലേയ്ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന സിനിമയിലൂടെയാണ്…
ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം അങ്ങനെ അവിടെ നയന്‍താരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ!
മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് നയന്‍താര. തെന്നന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കിയ നയന്‍താരയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ…
കാത്തിരിപ്പിനൊടുവില്‍ പത്താന് തുടങ്ങി
വലിയ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാന് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘സീറോ’ കനത്ത പരാജയമായ ശേഷം…