CLOSE

വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക്…

ജില്ലാ ആശുപത്രി പഴയ സ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭി ക്കും, ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കും

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും സാമ്പിള്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തിരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ…

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് : 1897 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 1897 നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ…

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഇരുപതാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി മായാകുമാരിക്ക് കെട്ടിവെക്കാനുള്ള തുക എല്‍ജെഡി മണ്ഡലം പ്രസിഡന്റ് പിപി രാജന്‍ നല്‍കി

കാഞ്ഞങ്ങാട് : മുനിസിപ്പാലിറ്റി ഇരുപതാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെവി മായകുമാരിക്ക് നോമിനേഷന്‍ നല്‍കുമ്പോള്‍ കെട്ടിവെക്കാനുള്ള തുക…

ബൈക്ക് അപ കടത്തില്‍പ്പെട്ട യുവാവ് മരിച്ചു

ഉപ്പള: ബന്ദിയോട് മെര്‍കള സുബ്ബയ്യകട്ടയില്‍ ഇന്നലെ വൈകുന്നേരം അപകടത്തില്‍ പെട്ട യുവാവ് മരിച്ചു. ബായടി കയ്യാര്‍ ഇബ്രാഹിം ഖലീലിന്റെ മകന്‍ സഹീം(15)…

കോവിഡ് കേസുകള്‍ കുറയുന്നു: ജില്ലയില്‍ നംവംബര്‍ 11 മുതല്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്തത് 691 കേസുകള്‍ മാത്രം

ഈ ദിവസങ്ങളില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല കാസര്‍കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയിലും ജില്ലയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്…

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക്കിന് വിലക്ക്

കാസര്‍കോട്:തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യത്തിനായി സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ…

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന

കാസര്‍കോട്:പ്രചരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാറും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ…

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലേക്ക് മത്സരിക്കുന്ന അസംഘടിത തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ക്ക് കെട്ടിവെക്കാനുള്ള തുക അസംഘടിത തൊഴിലാളി യൂണിയന്‍ (എസ് ടിയു)കൈമാറി

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലേക്ക് മത്സരിക്കുന്ന അസംഘടിത തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളായ ടി കെ…

ശബരിമലയില്‍ നെയ്യഭിഷേകവുംപമ്പാസ്നാനവും ഇല്ല: പകരം ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പഭക്തരുടെ വിശേഷാല്‍ പ്രാര്‍ത്ഥന

പാലക്കുന്ന്: ശബരിമലയില്‍ പരമ്പരാഗത ആചാരചടങ്ങായ നെയ്യഭിഷേകവും തീര്‍ത്ഥാടനത്തിന്റെ ഭാഗമായ പമ്പാസ്നാനവും സാധ്യമല്ലാത്ത സാഹചര്യത്തില്‍ ശബരിമല ദര്‍ശന യാത്ര ഉചിതമല്ലെന്നതിനാല്‍ കീഴൂര്‍ ചന്ദ്രഗിരി…