കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയില്‍ ആധുനിക രീതിയില്‍ നവീകരിച്ച ബേക്കല്‍ പൊലീസ് സ്റ്റേഷന് ജില്ലാ പോലീസ് മേധാവി…
Category: kasaragod
ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാക്കം ഡിവിഷനില്‍ ജനവിധി തേടും
പള്ളിക്കര : ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനില്‍ നിന്നും ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് സംഘടനാ ചുമതലയുളള…
‘കുട്ടികള്‍ നാം’ കുട്ടികളുടെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു
കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ മ്യൂസിക് ബാന്‍ഡായ ‘അക്കര ഫൗണ്ടേഷന് മ്യൂസിക് ബാന്‍ഡ്’ ഓണ്‍ലൈനില്‍ വൈറലായിക്കൊണ്ടിരിക്കയാണ്. കാസര്‍ഗോഡ് ബോവിക്കാനം…
കവി നാലപ്പാടം പത്മനാഭന്റെ എഴുത്തിന്റെ നാല്പതാം വര്‍ഷത്തില്‍ സുഹൃത്തുക്കള്‍ പ്രസിദ്ധീകരിച്ച നാലപ്പാടം പത്മനാഭന് അക്ഷര നക്ഷത്രം എന്ന പുസ്തകം രാജ് മോഹന്‍ ഉണ്ണിത്താന് എംപി ഡോ. ഖാദര്‍ മാങ്ങാടിന് നല്കി പ്രകാശനം ചെയ്തു
ഒരു എഴുത്തുകാരന് എഴുത്തിന്റെ നാല്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മുപ്പത് പുസ്തകങ്ങള്‍ പുറത്തിറക്കി എന്ന് പറയുന്നത് ചെറിയ കാര്യമല്ല. നാലപ്പാടം പത്മനാഭന് എന്ന…
മുളിയാറില്‍ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിന് സുസജ്ജമായി
മുളിയാര്‍: മുളിയാറില്‍ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിന് സുസജ്ജമായി. മല്‍സരിക്കുന്ന ഏഴ് വര്‍ഡിലും യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി തെരഞ്ഞെടുത്ത് ജില്ലാ കമ്മിറ്റിയുടെ…
ജെ സി ഐ കാസറഗോഡ് 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു
കാസറഗോഡ് : ജെ.സി.ഐ കാസറഗോഡിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു. റംസാദ് അബ്ദുള്ള പ്രസിഡണ്ടായും…
എംസി കമറുദ്ദീന് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എംസി കമറുദ്ദീന് എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഇന്ന്…
നീലേശ്വരം മന്നന്‍പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കുട്ടികളുടെ തായമ്പക അരങ്ങേറ്റം ശ്രദ്ധേയമായി
നീലേശ്വരം: ശ്രീ മന്നന്‍പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നടന്ന തായമ്പക അരങ്ങേറ്റം ശ്രദ്ധേയമായി. ശ്രിതിന് എസ് കുമാര്‍, പവിത്ര…
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉപ്പള ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാദിഖ് ചെറുഗോളി
സാമൂഹ്യ പുരോഗതിയുടെയും സമഗ്ര വികസനത്തിന്റെയും പുതുചരിത്രമെഴുതാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉപ്പള ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാദിഖ് ചെറുഗോളിയെ അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ്…
കരിപ്പോടി തിരൂര്‍ മുച്ചിലോട് ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു
പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട് ഭാഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകളില്‍ മാത്രം…