കാസര്‍ഗോഡ് : ‘കോവിഡ് കാലത്തെ ജീവിതാനുഭവം’ എന്ന വിഷയത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നീലേശ്വരം റോട്ടറി നടത്തിയ ഉപന്യാസമത്സരത്തില് കണ്ണൂര്‍ കാസര്‍ഗോഡ്…
Category: kasaragod
ചെമ്മനാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സജ്ന അബ്ദുല്‍ മുനീര്‍
ചെമ്മനാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് (ബെണ്ടിച്ചാല്‍) ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സജ്ന അബ്ദുല്‍ മുനീര്‍ സ്ഥാനാത്ഥിയാകും. നാടിന്റെ വികസനത്തിന്നും…
സിപിഐഎം കുഡാല്‍ മേര്‍ക്കള ലോക്കല്‍ സെക്രട്ടറിയായി ബി എ ബഷീറിനെ തിരഞ്ഞെടുത്തു
സിപിഐഎം കുഡാല്‍ മേര്‍ക്കള ലോക്കല്‍ സെക്രട്ടറിയായി ബി എ ബഷീറിനെ തിരഞ്ഞെടുത്തു. ലോക്കല്‍ സെക്രട്ടറി അശോക ഭണ്ഡാരി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍…
എസ് എസ് എഫ് ഉദുമ ഡിവിഷന് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് തുടക്കമായി
കളനാട്: ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് അംഗത്വകാല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് യൂണിറ്റ് സ്റ്റുഡന്‍സ്…
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിരോധനം പിന്‍വലിക്കണമെന്ന് അയ്യപ്പ സേവാ സംഘം
പാലക്കുന്ന്: ആരാധനാലയങ്ങളില്‍ ഏഴ് മാസമായി തുടരുന്ന ഉച്ചഭാഷിണി ഉപയോഗ നിരോധനം പിന്‍വലിച്ച് നിലവിലെ മാനദണ്ഡങ്ങള്‍ പാലിച്ച് മണ്ഡല മകരവിളക്ക് കാലം മുതല്‍…
കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,
തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള…
എല്‍ ഡി എഫ് കള്ളാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകടനപത്രിക സി പി എം പനത്തടിഏരിയ സെക്രട്ടറി എം വി കൃഷ്ണന് പ്രകാശനം ചെയ്തു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
രാജപുരം : എല്‍ ഡി എഫ് കള്ളാര്‍ പഞ്ചായത് തിരഞ്ഞെടുപ്പ് പ്രകടന പ്രതിക സി പി എം പനത്തടി ഏരിയ സെക്രട്ടറി…
കള്ളാര്‍ പഞ്ചായത്ത് ചീറ്റക്കാലിലെ 14 കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ചീറ്റക്കാല്‍ കോളനിയിലെ 14 കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം…
കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ സീറ്റ് തര്‍ക്കം: വിദ്യാസാഗര്‍ രാജിക്കൊരുങ്ങുന്നു
ഡി.സി. സെക്രട്ടറിയും, മല്‍സ്യ മേഘലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ വി.ആര്. വിദ്യാസാഗര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ പാലക്കുന്ന് ഡിവിഷണില്‍…
കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് രാജപുരംപോലീസ് സ്റ്റേഷനില്ആന്തൂറിയം പൂച്ചെടികള്വിതരണം ചെയ്തു.
രാജപുരം: രാജപുരം പോലീസ് സ്റ്റേഷനോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച ശിശു സൗഹൃദ ഇടം – വിശ്രമ മുറിയിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്ആവശ്യമായ…