തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ശാരീരിക…
Category: kerala
ജെഡിഎസ് കേരള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു മാത്യൂ ടി. തോമസ് പുതിയ അധ്യക്ഷന്‍
തിരുവനന്തപുരം: സി.കെ നാണു എം.എല്‍.എ അധ്യക്ഷനായ ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ ദേവഗൗഡയുടേതാണ് നടപടി. പകരം രൂപീകരിച്ച…
24 മണിക്കൂറിനിടെ 38259 സാമ്ബിളുകള്‍ പരിശോധിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38259 സാമ്ബിളുകള്‍ ആണ് പരിശോധിച്ചു. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക…
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം…
കൊല്ലം ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു
കൊല്ലം: നാഗരാതിര്‍ത്തിയിലെ ഏറ്റവും തിരക്കുള്ള പാതയായ കൊല്ലം ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളും റോഡിനു ഇരുവശത്തുമുള്ള…
സ്കൂളുകളുടെ മാറ്റം നാടിന്റെ നേട്ടമാണ് ; മുഖ്യമന്ത്രി
തിരുവനന്തപുരം : നല്ല സൗകര്യമുള്ള സ്കൂളുകളില്‍ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാര്ക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയില്‍ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ്…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന, ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ, ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന്…
കണ്ണൂര്‍ വിമാനത്താവളത്തിലൂടെ മൃതദേഹമെത്തിക്കാന്‍ കിയാല്‍ സംവിധാനമൊരുങ്ങി
കണ്ണൂര്‍:വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സംവിധാനമായി. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന് (എ പി എച്ച് ഒ) കേന്ദ്രം…
ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കട്ടരാമന് കോടതി ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ്…