കോഴിക്കോട്: അതിവേഗ റെയില്‍ പദ്ധതിക്കെതിരായി സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങി ജനകീയ പ്രതിരോധ സമിതി. കോഴിക്കോട് ജില്ലയിലെ അതിവേഗ റെയില്‍പാത കടന്നുപോകുന്ന…
Category: kerala
50-ാമത് ചലച്ചിത്ര പുരസ്കാരം; സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്, മികച്ച നടി കനി കുസൃതി
തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മന്ത്രി എ.കെ. ബാലന് പ്രഖ്യാപിച്ചു. മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്. വികൃതി,…
ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോഴാണ് ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.…
ലൈഫ് മിഷന് പദ്ധതിക്കെതിരായ സിബി ഐ അന്വേഷണത്തിന്ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ
കൊച്ചി: ലൈഫ് മിഷന് പദ്ധതിക്കെതിരായ സിബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. സിബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാറിനു വേണ്ടി…
പാര്‍വതിയെ പോലെ തന്റേടത്തോടെ നിലപാടുകള്‍ ഉറക്കെ പറയാന്‍ പെണ്‍കുട്ടികള്‍ വേണം; ശ്രീമതി ടീച്ചര്‍
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി രാജി വെച്ചതില്‍ അഭിനന്ദനവുമായി പി.കെ ശ്രീമതി ടീച്ചര്‍ രംഗത്ത്. ‘നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ…
ദേശീയപാത വികസനം: ഉദ്ഘാടനം ഇന്ന്കഴക്കൂട്ടം-മുക്കോല ദേശീയപാത നാടിന് സമര്‍പ്പിക്കും എട്ട് പദ്ധതികളിലായി 13196 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ദേശീയപാത 66 ന്റെ ഭാഗമായ പ്രവൃത്തി പൂര്‍ത്തീകരിച്ച കഴക്കൂട്ടം-മുക്കോല (1120.86 കോടി, 26.8 കി.മീ) ദേശീയപാത ഇന്ന് രാവിലെ 11.30…
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്ആചാരപരമായി നവരാത്രി എഴുന്നള്ളത്ത്എഴുന്നള്ളത്ത് 14 ന് പദ്മനാഭപുരത്ത് നിന്നും ആരംഭിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം…
സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍കുതിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദനശേഷി 200 മെഗാവാട്ട് കടന്നു. 204 മെഗാവാട്ടാണ് നിലവില്‍ ശേഷി. 164 മെഗാവാട്ടിന്റെ വര്‍ധന കഴിഞ്ഞ…
എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്കസ്റ്റംസ് മാറ്റി വെച്ചു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റി വെച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ…
ഇന്ന് സംസ്ഥാനത്ത് പുതിയ 3 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു
ഇന്ന് സംസ്ഥാനത്ത് പുതിയ 3 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തളിക്കുളം, കൊല്ലം ജില്ലയിലെ മയ്യനാട് എന്നിവയാണ് പുതിയ…