ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന് പഠിക്കുന്ന അധ്യാപികയുടെ…
Category: latest news
കോവിഡ് 19 ; മാര്‍ച്ച് 20 വരെ പിഴ കൂടാതെ ലൈസന്‍സ് പുതുക്കാം
കോവിഡ്-19 പ്രതിസന്ധി പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കിവരുന്ന 2021-22 വര്‍ഷത്തെ വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ്…
വിമാനവും കാറും തമ്മില്‍ കൂട്ടിയിടിച്ചു ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
വിമാനവും കാറും തമ്മില്‍ കൂട്ടിയിടിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് വിചിത്രമായ ഈ അപകടം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സാങ്കേതിക…
ദൃശ്യം 3; ക്ലൈമാക്സ് തയാറായി കഴിഞ്ഞെന്ന് സംവിധായകന് ജീത്തു ജോസഫ്
ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്സ് തയാറായി കഴിഞ്ഞെന്ന് സംവിധായകന് ജീത്തു ജോസഫ്. മോഹന്‍ലാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു കഥ…
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നികുതികളില്‍ ഇളവ് വരുത്തി. പശ്ചിമ…
കര്‍ണാടക അതിര്‍ത്തി അടച്ചിടുന്നു;72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് നിര്‍ബന്ധം
കാസര്‍കോട്: കര്‍ണാടക വീണ്ടും അതിര്‍ത്തി അടച്ചിടുന്നു. 72 മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കി. തലപ്പാടി (മംഗളൂരു),…
ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനുമായി പ്രണയത്തിലായി, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരന്
സ്വന്തം മകളെ പ്രസവ സമയത്ത് പരിചരിക്കാന്‍ എത്തിയ 44 കാരി മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചു. ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്…
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ അവാര്‍ഡ്; സി.എല്‍. റഷീദ് മികച്ച പ്രസിഡണ്ട്; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് പുരസ്കാരങ്ങള്‍
കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 2019-20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസ്ട്രിക് 318 ഇയില്‍ ക്ലബ്ബ് പ്രസിഡണ്ട് എക്സലന്‍സ് അവാര്‍ഡ് ചന്ദ്രഗിരി ലയണ്‍സ്…
ഹിമാലയന്‍ പിങ്ക് സാള്‍ട്ടിനെ ഭൗമസൂചിക പട്ടികയിലുള്‍പ്പെടുത്താന്‍ ഒരുങ്ങി പാകിസ്ഥാന്
ഭൗമസൂചിക പട്ടികയില്‍ ഹിമാലയന്‍ പിങ്ക് സാള്‍ട്ടിനെ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി പാകിസ്ഥാന്. പാക് സാമ്ബത്തിക ഉപദേഷ്ടാവ് റസാക്ക് ദാവൂദ്, ഇന്റലക്ച്വല്‍ പ്രോപ്പെര്‍ട്ടി ഓര്ഗനൈസേഷന്…
കാമുകിക്ക് ‘ഒട്ടകം’ നല്കിയ കാമുകന് അറസ്റ്റില്‍
ദുബായ്: പിറന്നാള്‍ സമ്മാനമായി കാമുകി ആവശ്യപ്പെട്ടത് ഒരു ‘ഒട്ടകം’ ഒടുവില്‍ മോഷണക്കുറ്റത്തിന് കാമുകന് അറസ്റ്റില്‍. യുഎഇ സ്വദേശിയായ യുവാവാണ് കാമുകി ആവശ്യപ്പെട്ട…