ന്യൂഡല്‍ഹി : മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം അരങ്ങേറിയത്. ഹഷിക (30)…
Category: national
പാചക വാതക വില: 25 രൂപ വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. ഇതോടെ…
ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി: പ്രതികളില്‍ ബിജെപി നേതാവും
ഭോപ്പാല്‍: ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷഹ്ദോള്‍ സ്വദേശിയായ യുവതിയെ നാലു പേര്…
കൂലി കുറച്ചു നല്കിയ മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ആഗ്ര: കൂലി കുറച്ചു തരുന്ന മുതലാളിയോട് പ്രതികാരം ചെയ്യാന്‍ അഞ്ച് വയസുകാരനായ മകനെ കൗമാരക്കാര്‍ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തി. അലിഗഡിലെ രഘുപുര…
പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴിലെ ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
ഗര്‍ഭിണിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തി.സംഭവത്തിന് പിന്നാലെ പൊലീസിന് മുന്പില് 21കാരി കീഴടങ്ങി. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ…
ഭാര്യയെ കഴുത്തറുത്തു കാര്‍ ദേഹത്ത് കയറ്റിക്കൊന്ന യുവ ഡോക്ടറെ പിടികൂടി
ചെന്നൈ: ഭാര്യയെ കഴുത്തറുത്ത് ദേഹത്ത് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ യുവ ഡോക്ടറെ പൊലീസ് പിടികൂടി. കോയമ്ബത്തൂര്‍ സ്വദേശിയായ ഡോ. ഗോകുല്കുമാറി(35)നെയാണ് പൊലീസ്…
വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളി യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈ ഖര് റെയില്‍വെ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം…
വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; യുവതിക്കായി അന്വേഷണം
ബംഗളൂരു: വിവാഹത്തിന് താത്പര്യം കാണിച്ച് അടുപ്പം ഉണ്ടാക്കി യുവാവിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം നടത്തിയതായി പരാതി. യുവതിയുടെ പ്രലോഭനത്തില്‍ വീഡിയോ…