ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തി.സംഭവത്തിന് പിന്നാലെ പൊലീസിന് മുന്പില് 21കാരി കീഴടങ്ങി. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ…
Category: national
ഭാര്യയെ കഴുത്തറുത്തു കാര്‍ ദേഹത്ത് കയറ്റിക്കൊന്ന യുവ ഡോക്ടറെ പിടികൂടി
ചെന്നൈ: ഭാര്യയെ കഴുത്തറുത്ത് ദേഹത്ത് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ യുവ ഡോക്ടറെ പൊലീസ് പിടികൂടി. കോയമ്ബത്തൂര്‍ സ്വദേശിയായ ഡോ. ഗോകുല്കുമാറി(35)നെയാണ് പൊലീസ്…
വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളി യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈ ഖര് റെയില്‍വെ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം…
വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; യുവതിക്കായി അന്വേഷണം
ബംഗളൂരു: വിവാഹത്തിന് താത്പര്യം കാണിച്ച് അടുപ്പം ഉണ്ടാക്കി യുവാവിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം നടത്തിയതായി പരാതി. യുവതിയുടെ പ്രലോഭനത്തില്‍ വീഡിയോ…
പാന്‍ മസാല വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍
പട്ന: പാന്‍ മസാല കടമായി നല്‍കാത്തതിന് പലചരക്ക് കട ഉടമയുടെ മകനെ ആക്രമികള്‍ ദാരുണമായി വെടിവച്ചുകൊന്നു. ബിഹാറിലെ സുപാല്‍ ജില്ലയിലെ തൃവേണിഗഞ്ജിലാണ്…
ട്രെയിന്‍ കിട്ടാനായി കയ്യും കാലും കുത്തി നിരങ്ങി ഓടി അതിഥിത്തൊഴിലാളി; സ്ട്രെച്ചറുമായി പാഞ്ഞെത്തി ട്രെയിനിലെത്തിച്ച് പൊലീസുകാരും പോര്‍ട്ടര്‍മാരും
തൃശൂര്‍ : ട്രെയിനില്‍ കയറാന്‍ നിരങ്ങി നീങ്ങുന്ന അതിഥി തൊഴിലാളിയെ കണ്ട് സഹായത്തിനായി സ്ട്രെച്ചറുമായി പൊലീസുകാരും പോര്‍ട്ടര്‍മാരും എത്തിയ വ്യത്യസ്ത കാഴ്ചയാണ്…
സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് പ്രചരിപ്പിച്ചു; തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ 17കാരി ചികിത്സയിലിരിക്കെ മരിച്ചു; യുവാവ് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 17 കാരി തീകൊളുത്തി മരിച്ച നിലയില്‍. വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ…
ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
മുംബൈ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 32കാരനായ ഭര്‍ത്താവ് സൂരജ് ബാബറാണ് 28 കാരിയായ…
കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജോളിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കില്‍…
സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
ലക്നൗ: യുപിയില്‍ രണ്ടു സ്ത്രീകളുടെ കൊലപാതകത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍ . അന്‍ഷു, ഡോളി എന്നിവരാണ് കൊല്ലപ്പെട്ടത്.…