ഉദുമ: ഉദുമ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കാര്മികന് അശോകന് വെളിച്ചപ്പാടിന്റെ മാതാവ് വെള്ളച്ചി കണ്ടത്തില്‍ വളപ്പ് അന്തരിച്ചു. മുന്‍…
Category: obitury
പരേതനായ നെല്ലിക്കുന്ന് കൊട്ടാരന്‍ മുഹമ്മദ് ഹാജിയുടെയും ആലുവ കാഞ്ഞിരത്തിങ്കല്‍ കെ.ബി സൈനബയുടെയും മകന് എന്‍.എം അലി കുഞ്ഞികോട്ട് നിര്യാതനായി; പഴയകാല വോളീബോള്‍ താരമായിരുന്നു
കാസര്‍കോട് : പരേതനായ നെല്ലിക്കുന്ന് കൊട്ടാരന്‍ മുഹമ്മദ് ഹാജിയുടെയും ആലുവ കാഞ്ഞിരത്തിങ്കല്‍ കെ.ബി സൈനബയുടെയും മകന് എന്‍.എം അലി കുഞ്ഞികോട്ട് (80)…
ചാപ്പയില്‍ വളപ്പില്പരേതനായ ബന്‍സ് കുഞ്ഞമ്പുവിന്റെഭാര്യ ടി.ലക്ഷ്മിഅന്തരിച്ചു
പാലക്കുന്ന്: ചാപ്പയില്‍ വളപ്പില്‍ പരേതനായ ബന്‍സ് കുഞ്ഞമ്പുവിന്റെ ഭാര്യ ടി.ലക്ഷ്മി (70)അന്തരിച്ചു. മക്കള്‍: രവി, വിജയന്, സതീശന്( മൂവരും ഗള്‍ഫ് ),…
വൃക്കരോഗിയായ ഇസ്മായില്‍ മാസ്തികുണ്ട് കോവിഡ് ബാധിച്ച് മരിച്ചു
മാസ്തികുണ്ട്: വൃക്കരോഗം മൂലം മംഗലാപുരത്ത് ചികില്‍സയിലായിരുന്ന മുസ്ലിം ലീഗ് പ്രവര്ത്തകന് പി.കെ ഇസ്മായില്‍ മാസ്തിക്കുണ്ട് മരിച്ചു. മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ്…
ഉദുമ പടിഞ്ഞാര്‍ അംബികനഗര് പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞാത അന്തരിച്ചു
ഉദുമ: പടിഞ്ഞാര്‍ അംബികനഗര് പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞാത (88) അന്തരിച്ചു. റിട്ടയര്‍ ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന് (കൊച്ചി)…