അഹമ്മദാബാദ്: ഐപിഎല്ലില്‍ ടീമുകളെ വര്‍ധിപ്പിക്കാനുളള നീക്കവുമായി ബിസിസിഐ. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്.…
Category: Sports
ഒഡീഷയ്ക്ക് വീണ്ടും തോല്‍വി, ബെംഗളൂരു മുന്നോട്ട്
ഐ എസ് എല്ലില്‍ ഈ സീസണിലും കിരീട പോരാട്ടത്തില്‍ തങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി കൊണ്ട് ബെംഗളൂരു എഫ് സി വീണ്ടും ഒരു…
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കമാകും
അഡ്ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്ബരയ്ക്ക് ഇന്നു തുടക്കം.അഡ്ലെയഡ് ഓവലില്‍ പകലും രാത്രിയുമായി നടക്കുന്ന ഒന്നാം…
തിരിച്ചുവരവിനായി ബി സി സി ഐയുടെ അനുമതി കാത്ത് യുവരാജ് സിംഗ്
തിരിച്ചുവരവിനൊരുങ്ങി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. താരം പഞ്ചാബ് ടീമിനൊപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുവെങ്കിലും ബിസിസിഐയുടെ…
ബംഗ്ലാദേശില്‍ നടക്കുന്ന ടി 20 യില്‍ നാടകീയ സംഭവങ്ങള്‍
ധാക്ക: ടി 20 മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍.ബംഗ്ലാദേശില്‍ നടക്കുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി…
ജയത്തോടെ യുവന്റസും ബാഴ്സയും; ആഴ്സനലിന് വീണ്ടും തോല്‍വി
യൂറോപ്പിലെ ലീഗുകളില്‍ ഇന്നലെ നടന്ന പ്രധാനപോരാട്ടങ്ങളില് കരുത്തരായ യുവന്റസ്, ബാഴ്സലോണ തുടങ്ങിയ ടീമുകള്‍ക്ക് ജയം. അതേസമയം ഇംഗ്ലണ്ടില്‍ കരുത്തരായ ആഴ്സനലിന്റെ ദയനീയ…
ജീക്സണ് സിങുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: യുവ മിഡ്ഫീല്‍ഡര്‍ ജീക്സണ് സിങ് തൗനോജം ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു.…
ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം ബെംഗലൂരുവും നോര്‍ത്ത് ഈസ്റ്റും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയാ രണ്ടാം ജയം തേടിയിറങ്ങിയ ബെംഗലൂരു എഫ്സിയെ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.…
അതിവേഗം ഇബ്രാഹിമോവിച്, പരിക്ക് മാറി തിരിച്ചെത്തി
ഇബ്രാഹിമോവിച് പരിക്കായി പോയാല്‍ ആരും പ്രതീക്ഷിക്കാത്ത അത്ര വേഗത്തില്‍ തിരിച്ചുവരുന്നത് ആണ് പതിവ്. വീണ്ടും താരം പരിക്കിനെ കീഴ്പ്പെടുത്തി വേഗം തിരിച്ചെത്തിയിരിക്കുകയാണ്.…
2024ലെ പാരിസ് ഒളിമ്പിക്സില്‍ മത്സര ഇനമായി ബ്രേക്ക് ഡാന്‍സും
ലണ്ടന്‍: 2024ലെ പാരിസ് ഒളിമ്പിക്സില്‍ മെഡലുള്ള മത്സര ഇനമായി ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്താനൊരുങ്ങി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ടോക്യോ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയ…