രാജപുരം: മലയോരത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. പൂടംകല്ല് താലൂക്കാശുപത്രിയില്‍ കൊവിഡ് വാക്സിനേഷന് എടുക്കാന്‍ വന്‍ തിരക്ക്. ഇന്ന് രാവിലെ നിരവധി ആള്‍ക്കാരാണ്…
Category: top stories
നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്കാണ് വാര്‍ത്താസമ്മേളനം. വൈകിട്ട് തന്നെ…
സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചത് 5507 പേര്‍ക്ക്: 25 കോവിഡ് മരണങ്ങള്; 4952 സമ്പര്‍ക്ക ബാധിതര്‍; ഉറവിടമറിയാതെ 433 പേര്; 4270 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479,…
യൂത്ത് ലീഗ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് സമീപത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം
കാഞ്ഞങ്ങാട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നു. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് സമീപത്ത് തിങ്കളാഴ്ച…
കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ്, 63 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24771 ആയി…
സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചത് 5528 പേര്‍ക്ക്: 22 കോവിഡ് മരണങ്ങള്; 4988 സമ്പര്‍ക്ക ബാധിതര്‍; ഉറവിടമറിയാതെ 435 പേര്; 5424 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം…
ഭാര്യയെ വെടിവെച്ച് കൊന്നത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു: കാനത്തൂര്‍ വടക്കേകരയിലാണ് സംഭവം
കുറ്റിക്കോല്‍: ഭാര്യയെ വെടി വെച്ച് കൊന്നത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂര്‍ വടക്കേകരയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ…
സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചത് 5615 പേര്‍ക്ക്: 24 കോവിഡ് മരണങ്ങള്; 5037 സമ്പര്‍ക്ക ബാധിതര്‍; ഉറവിടമറിയാതെ 475 പേര്; 4922 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം…
കാസര്‍കോട് ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്: 159 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 26 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരള്‍ക്കുമാണ് ഇന്ന് കോവിഡ്…
സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചത് 3021 പേര്‍ക്ക്: 19 കോവിഡ് മരണങ്ങള്; 2643 സമ്പര്‍ക്ക ബാധിതര്‍; ഉറവിടമറിയാതെ 284 പേര്; 5145 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം…