CLOSE

തമിഴ് ചിത്രം ഈശ്വരന്‍ ജനുവരി 14ന് റിലീസ് ചെയ്തേക്കും

ഈശ്വരന്‍ എന്ന സിനിമയിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോള്‍ ചിമ്ബു. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്.

നിധി അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി 20 കിലോഗ്രാം കുറച്ചാണ് തരാം അഭിനയിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്കും വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ജനുവരി 14ന് റിലീസ് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *