CLOSE

ഭ്രമം ആമസോണ്‍ പ്രൈം ല്‍ ഒക്ടോബര്‍ 7ന്

ചിത്രം ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും.ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത് . ചിത്രം ഭ്രമം സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് .

എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഈ ചിത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *