CLOSE

വെറ്ററിനറി ഡോക്ടര്‍ നിയമനം


കാസറഗോഡ്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രഷനുമാണ് യോഗ്യത.

താല്‍പര്യമുളളവര്‍ ഈ മാസം 12 ന് രാവിലെ 10.30 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍- 04994 255483..

Spread the love

Leave a Reply

Your email address will not be published. Required fields are marked *