CLOSE

പുല്ലൂര്‍ ഗവ: ഐ.ടി.ഐയില്‍ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് നവംബര്‍ 2020 – ഒന്ന്, രണ്ട് വര്‍ഷ (റഗുലര്‍) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പെരിയ പുല്ലൂര്‍ ഗവ: ഐ.ടി.ഐയില്‍ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് നവംബര്‍ 2020 – ഒന്ന്, രണ്ട് വര്‍ഷ (റഗുലര്‍) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് എം.ഐ.എസ്.പോര്‍ട്ടല്‍ മുഖേന 2018, 2019 ആഗസ്റ്റ് സെഷനുകളില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 15 നകം പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍:- 0467 2268174.

Spread the love

Leave a Reply

Your email address will not be published. Required fields are marked *