CLOSE

സ്‌കില്‍ സെന്റര്‍ സഹകരണസംഘങ്ങളില്‍ അംഗമാകാം

കാസറഗോഡ് ജില്ലയിലെ തൊഴില്‍ രഹിതരായിട്ടുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിച്ചു വരുന്ന സ്‌കില്‍ സെന്റര്‍ സഹകരണസംഘങ്ങളില്‍ അംഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ ഏഴ് ദിവസത്തിനകം വിശദവിവരങ്ങള്‍ക്കായി അതത് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായവികസന ഓഫീസറെയോ കാഞ്ഞങ്ങാട്, കാസര്‍കോട് താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണമെന്നു ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ കാഞ്ഞങ്ങാട് താലൂക്ക് 9544104624, കാസര്‍കോട് താലൂക്ക് 9495883603

Spread the love

Leave a Reply

Your email address will not be published. Required fields are marked *