CLOSE

അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ താത്കാലിക നിയമനം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.keralabiodiversity.org ല്‍ ലഭിക്കും. ഫോണ്‍: 0471-2724740.

Spread the love

Leave a Reply

Your email address will not be published. Required fields are marked *